ഈരാറ്റുപേട്ടയിലെ വിവിധ പള്ളികളിൽ ശനിയാഴ്ച നടക്കുന്ന ഈദുൽ അസ്ഹ (ബലി പെരുന്നാൾ) നമസ്‌ക്കാരം

ഈരാറ്റുപേട്ട ടൗൺ .
നൈനാർ മസ്ജിദ്
അഷറഫ് മൗലവി. രാവിലെ 7.30

ഈരാറ്റുപേട്ട ടൗൺ
പുത്തൻ പള്ളി മസ്ജിദ്
അലി ബാഖവി രാവിലെ 7.15
ഈരാറ്റുപേട്ട ടൗൺ .
മുഹ്‌യിദ്ദീൻ മസ്ജിദ് .മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമി രാവിലെ 7.15
കടുവാമൂഴി മസ്ജിദുനൂർ
ഇബ്രാഹീം കുട്ടി മൗലവി രാവിലെ 7.15
വാക്കാപറമ്പ് മസ്ജിദുൽ റഹ് മത്ത് മുജീബ് മൗലവി രാവിലെ 7.15
വടക്കേക്കര സുന്നി മസ്ജിദ് മുഹമ്മദ് ലബീബ് അസ്ഹരി രാവിലെ 17-30
നടയ്ക്കൽ മസ്ജിദുൽ അമാൻ
മുഹമ്മദ് ബല്യാ ഖാൻ ഇർഷാദി
രാവിലെ 6.45
നടയ്ക്കൽ മസ്ജിദുൽ ഹുദാ മുഹമ്മദ് ഉനൈസ് മൗലവി രാവിലെ 7.15
നടയ്ക്കൽ അറഫ ജും അ മസ്ജിദ് മുഫ്തി സഈദ് മൗലവി രാവിലെ 7 00
നടയ്ക്കൽ സഫാ മസ്ജിദ്
അനസ് മന്നാനി രാവിലെ 7.00
നടയ്ക്കൽ മുബാറക്ക് മസ്ജിദ്
അബ്ദുൽ മജീദ് മൗലവി രാവിലെ 7.15
പത്താഴപ്പടി മസ്ജിദുൽ റഹ് മാൻ
അബ്ദുൽ സത്താർ മൗലവി രാവിലെ 7.15
പത്താഴപ്പടി മസ്ജിദുൽ ബറക്കാത്ത്
ഹാരിസ് ഫലാഹി രാവിലെ 7 00
തേവരുപാറ ജബലുന്നൂർ ജുമാ മസ്ജിദ്
ഷിബ് ലി മൗലവി : രാവിലെ 7 .00
കാരയ്ക്കാട് അൽ ഈമാൻ മസ്ജിദ് കാരയ്ക്കാട് സാബിത്ത് മൗലവി രാവിലെ 7.00
മറ്റയ്ക്കാട് മസ്ജിദുൽ ഫുർഖാൻ അഫ്സൽ ബാസിത് മൗലവി രാവിലെ 7 00
ആലുംന്തറ ഇജാബ ജും. അ മസ്ജിദ് ഇമാം മുഹമ്മദ് ഇസ് മായിൽ മൗലവി രാവിലെ 7
മുരുക്കോലി അൻസാർ ജും അ മസ്ജിദ് ഇമാം അനസുൽഖാസിമി രാവിലെ
7.15
വട്ടക്കയം മർവ മസ്ജിദ് ഇമാം അഷറഫ് മൗലവി രാവിലെ 7.15
ഇടകളമറ്റം മസ്ജിദുൽ ഖുബ
ഇമാം ഇഖ്ബാൽ വാഫി രാവിലെ 7.30
ഇടകള മറ്റം ബിലാൽ മസ്ജിദ് നുഹ്മാൻ മൗലവി രാവിലെ 7.15
തെക്കേക്കര : സ്വഹാബ . മസ്ജിദ് . മുഹമ്മദ് ബിലാൽ മൗലവി . രാവിലെ 7 -30
തെക്കേക്കര . മന്തക്കുന്ന് തഖ് വ . മസ്ജിദ് . സുബൈർ മൗലവി രാവിലെ 7.15.
തെക്കേക്കര . നൂറുൽ ഹുദാ മസ്ജിദ് . അഷറഫ് മൗലവി രാവിലെ 7 .3,0
തെക്കേക്കര :ഉമർ ബ്നുൽ ഖത്താബ് മസ്ജിദ് അബാബീൽ മൗലവി രാവിലെ 7.15
തെക്കേക്കര : ചിറപാറ ഫാത്തിമ മസ്ജിദ് ലുത്ത്ഫുള്ള മൗലവി രാവിലെ 7:15:
തെക്കേക്കര മുത്താരംകുന്ന്.
മസ്ജിദ് റഹ്മ മുഹമ്മദ് റംഷിദ് മൗലവി രാവിലെ 7.15
തെക്കേക്കര മദീന മസ്ജിദ്
സാബിത് മൗലവി രാവിലെ 7 00
തെക്കേക്കര ജീലാനീ മസ്ജിദ് മുഹമ്മദ് സ്വബാഹ് മൗലവി രാവിലെ 7 -30
തലനാട്
അൽ മദീന മസ്ജിദ്
നസീഫ് മൗലവി രാവിലെ7.15
പാലാ
മസ്ജിദുൽ ഫലാഹ് അബ്ദുൽ ഹക്കീം ഖാസിമി
രാവിലെ 7.30
ഈരാറ്റുപേട്ടയിലെ ഈദ് ഗാഹുകൾ
വിവിധ സംഘടനകൾ നടത്തുന്ന
സംയുക്ത ഈദ് ഗാഹ്
നടയ്ക്കൽ സ്പോർട്ടി കോ മൈതാനം ഹാഷിർ നദ് വി രാവിലെ 7.15
വിസ്ഡം ഈദ് ഗാഹ്
കടുവാമൂഴി ബസ്സ് സ്റ്റാന്റ് ഗ്രൗണ്ട് ആസിഫ് അൽ ഹിഖ്മി
രാവില 7.15

