Kerala

ഇന്ന് വെളുപ്പിനുണ്ടായ കാറ്റിലും മഴയിലും പാലാ ഡേവിസ് നഗറിൽ മൂന്നു വീടുകൾക്ക് ഭാഗീക നാശനഷ്ടം

പാലാ :ഇന്ന് വെളുപ്പിനുണ്ടായ കാറ്റിലും മഴയിലും പാലാ നഗരസഭയിലെ ഡേവിസ് നഗറിൽ മൂന്നു വീടുകൾക്ക് നാശ നഷ്ടമുണ്ടായി .വീടിന്റെ ഷീറ്റുകൾ കാറ്റത്ത് പറന്നു പോയി .കൈൻസിലർ ഷാജു തുരുത്തൻ ഉടനെ സ്ഥലത്തെത്തി അധികൃതരെ വിവരം ധരിപ്പിച്ചു .ചെയർമാൻ തോമസ് പീറ്ററിനെയും സംഭവം ധരിപ്പിച്ചിട്ടുണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top