പാലാ: പാലാ രൂപതയിൽ പുതിയ മൂന്നു ഫെറോനകൾ കൂടി നിലവിൽ വന്നു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആണ് ഫെറോനകൾ പ്രഖ്യാപിച്ചത്.

കടപ്ലാമറ്റം സെൻ്റ് മേരീസ്, കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ്, കൂത്താട്ടുകുളം ഹോളി ഫാമിലി എന്നീ ഇടവകകളെയാണ് ഫെറോനകളായി ഉയർത്തിയത്.


