പാലാ :പുരസ്കാരനിറവിൽ ജോസ് അന്തിനാടും,റെൻസോയി ജോസും. ന്യൂസ് കേരളം ടു ഡേ ടി.വി ഏർപെടുത്തിയ പ്രത്യേകപുരസകാരത്തിന് പ്രശസ്ത നോവലിസ്റ്റ് ജോസ് അന്തിനാടും, മാധ്യമപ്രവർത്തകൻ റെൻസോയി ജോസും അർഹരായി. ഏഴുപതോളം നോവലുകൾ ഏഴുതി പ്രശസ്തി നേടിയങ്ങളാണ് ജോസ് അന്തിനാട് ഏഴുപതാമത്തെ നോവലായ വല്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന നോവലിനാണ് പുരസകാരം ലഭിച്ചത്.

വാർത്ത മലയാളം ന്യൂസിൻ്റെ ചീഫ് റിപ്പോർട്ടായ റെൻസോയി ജോസിന് വാർത്ത മലയാളം ന്യൂസിൻ്റെ പ്രത്യേക പരിപാടിയായ കാൻഡിഡ് ടോക്, രാഷ്ട്രീയ സാമൂഹിക സംസകാരികരംഗത്തെ പ്രമുഖരുമായിട്ടുള്ള അഭിമുഖത്തിനാണ് പ്രത്യേക പുരസകാരം ലഭിച്ചത്.ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ പാലാ മീഡിയാ അക്കാദമിയിലെ അംഗം കൂടിയാണ് റെൻസോയി ജോസ് .റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേ ലിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. ന്യൂസ് കേരളം റ്റു ഡേ ടി.വി എം.ഡി ശ്രീ. ഷെബിൻ ഷാ, മറ്റു വിധിഷ്ടാതിഥികൾ തുടങ്ങിയവർ യാങ്ങിൽ പങ്കെടുത്തു.

