പാലാ:വലവൂർ : കോച്ചേരിൽ മുരളീധരൻ നായർ (70) നിര്യാതനായി. സംസ്കാരകർമ്മം ഇന്ന് (ഞായറാഴ്ച – 02.03.25) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വലവൂർ, കോച്ചേരി വീട്ടുവളപ്പിൽ നടക്കുന്നതാണ്. ഭൗതിക ശരീരം രാവിലെ 8 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. ഭാര്യ ശ്രീമതി. കുമാരി (USA), മക്കൾ – അരുൺ നായർ, അജയ് നായർ

Livestreaming സംസ്കാര ചടങ്ങുകൾ തത്സമയം
Live starts at 08.30 am On 02.03.2025
On Youtube :-
https://youtube.com/live/ClE3rrCwd5s?feature=share

