Kottayam

പാലാ നഗരസഭയിൽ നാളെ പ്രതിപക്ഷ അവിശ്വാസം വരാനിരിക്കെ ഇന്ന് ഭരണകക്ഷി കൗൺസിലർമാർ ചെയർമാൻ്റെ ചേമ്പറിലെത്തി അവിശ്വാസം രേഖപ്പെടുത്തി.

പാലാ:പാലാ നഗരസഭയിൽ നാളെ പ്രതിപക്ഷ അവിശ്വാസം വരാനിരിക്കെ ഇന്ന് ഭരണകക്ഷി കൗൺസിലർമാർ ഒന്നടങ്കം അവിശ്വാസം രേഖപ്പെടുത്തി.

ചെയർമാൻ ഷാജു തുരുത്തൻ്റെ ചേംമ്പറിലെത്തിയാണ് ഭരണകക്ഷിയിലെ 14 കൗൺസിലർമാർ മുന്നണി ധാരണകൾ പാലിച്ച് ചെയർമാൻ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top