
നീലേശ്വരം :ഒന്നരമാസത്തോളമായി പ്രദേശത്ത് പറന്നുനടന്ന പരുന്തിനെയാണ് നീലേശ്വരം എസ്‌എസ് കലാമന്ദിരത്തിന് സമീപത്തെ അലക്‌സാണ്ടര്‍ എന്നയാളുടെ വീടിന് സമീപത്ത് നിന്ന് പിടികൂടിയത്.
ജനുവരി 26ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരുന്തിനെ പിടികൂടി കര്‍ണാടകയിലെ കോട്ടഞ്ചേരി വനമേഖലയില്‍ പറത്തി വിട്ടെങ്കിലും തിരിച്ചെത്തി. ഇനി പരുന്ത് തിരിച്ചുവരാത്ത രീതിയില്‍ അകലെ കൊണ്ടുപോയി വിടാനാണ് തീരുമാനം.

