കോട്ടയം :പാലാ :കോട്ടയം ജില്ലയിലെ പാലയ്ക്കടുത്ത് കടനാട് പഞ്ചായത്തിലെ കാവുങ്കണ്ടത്ത് ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി . കടനാട് കണക്കൊമ്പിൽ റോയി (60) ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്.
റോയിയെ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. മീനച്ചിൽ കാരിക്കൊമ്പിൽ കുടുംബാഗമാണ്. ജാൻസി റോയിയെ വിട്ടിൽ തൂങ്ങി മരിച്ച നിലയിലും ജാൻസി യെ വീടിനുള്ളിൽ നിലത്ത് കമഴ്ന്ന് മരിച്ചു കിടന്നുന്ന നിലയിലുമാണ് കണ്ടെത്തിയത്.പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു.
.ഫോറൻസിക് വിദഗ്ദ്ധർ എത്തുന്നതനുസരിച്ചു പോസ്റ്റ് മോർട്ട നടപടികൾ പുരോഗമിക്കുമെന്നാണ് അറിയുന്നത് .സഭവ സ്ഥലത്ത് ഡി വൈ എസ് പി യും ;പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി തുടങ്ങിയവർ എത്തിയിട്ടുണ്ട് .