Kerala

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണമെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു; അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്ന് റി​ജി​ൽ മാ​ക്കു​റ്റി

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണെ​മെന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ റി​ജി​ൽ മാ​ക്കു​റ്റി. ത​നി​ക്കു സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ ഒ​രു ക​ല​ഹ​വും പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​ക്കി​യി​ല്ല. അ​വ​സ​ര​ങ്ങ​ൾ ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ വ​രു​മെ​ന്നും റി​ജി​ലി​ന്‍റെ പോ​സ്റ്റി​ൽ പ​റ​യു​ന്നു.

എ.​കെ.​ആ​ന്‍റ​ണി​യെ ക​ണ്ട​പ്പോ​ൾ ഇ​ത്ത​വ​ണ റി​ജി​ൽ സ​ഭ​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നു താ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യി അ​ദ്ദേ​ഹ​വും പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു

20 വ​ർ​ഷ​മാ​യി എ​ൽ​ഡി​എ​ഫ് മാ​ത്രം ജ​യി​ക്കു​ന്ന ആ​ദി ക​ട​ലാ​യി ഡി​വി​ഷ​നി​ലാ​ണ് ത​നി​ക്കു പാ​ർ​ട്ടി അ​വ​സ​രം ത​ന്ന​ത്. അ​വി​ടെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് താ​ൻ ജ​യി​ച്ചു ക​യ​റി​യ​തെ​ന്നും റി​ജി​ൽ കു​റി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top