യൂത്ത് ഫ്രണ്ട് നേതാവ് പ്രദീഷ് പട്ടിത്താനത്തിന് ജാമ്യം ലഭിച്ചു.,കേരളാ കോൺഗ്രസ് നേതാക്കൾ ആവേശകരമായ സ്വീകരണം നൽകി - Kottayam Media

Kerala

യൂത്ത് ഫ്രണ്ട് നേതാവ് പ്രദീഷ് പട്ടിത്താനത്തിന് ജാമ്യം ലഭിച്ചു.,കേരളാ കോൺഗ്രസ് നേതാക്കൾ ആവേശകരമായ സ്വീകരണം നൽകി

Posted on

കോട്ടയം :യു ഡി എഫ് മാർച്ചിനോട് അനുബന്ധിച്ച് ഉണ്ടായ അക്രമ സംഭവങ്ങളിൽ പ്രതി ചേർക്കപ്പെട്ട കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രദീഷ് പട്ടിത്താനത്തിന് ഇന്ന് വൈകിട്ട് ജാമ്യം ലഭിച്ചു.തിങ്കളാഴ്ച വെളുപ്പിനാണ് പ്രദീഷിനെ പോലീസ് വീട് വളഞ്ഞു അറസ്റ്റ് ചെയ്തത്.ഇന്ന് വൈകിട്ട് ജാമ്യം ലഭിച്ച പ്രദീഷിനെ കേരളാ കോൺഗ്രസ് നേതാക്കൾ ചേർന്ന് ജയിലിനു മുന്നിൽ സ്വീകരണം നൽകി.

ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ.,പ്രിൻസ് ലൂക്കോസ് .,അജിത് മുതിരമല .,അഡ്വ പി സി കുര്യൻ .,ഡിജു സെബാസ്ററ്യൻ.,ഷിജു പാറയിടുക്കിൽ .,നോയൽ ലൂക്ക്.,കുര്യൻ പി കുര്യൻ .,ജോയി സി കാപ്പൻ .,പ്രസാദ് ഉരുളികുന്നം.,ജോയി ചെട്ടിശ്ശേരിൽ .,അഭിഷേക് .,ടോം ജോസഫ് എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version