ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.,രണ്ടു പേർ ഗുരുതരാവസ്ഥയിൽ - Kottayam Media

Kerala

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.,രണ്ടു പേർ ഗുരുതരാവസ്ഥയിൽ

Posted on

തിരുവല്ല : രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്.ടി.കെ റോഡിലെ തോട്ടഭാഗത്താണ് അപകടം നടന്നത്.

ഇന്നലെ  വൈകീട്ട് എട്ടരയോടെ ആയിരുന്നു അപകടം. കോഴഞ്ചേരി കോളിയേത്ത് വീട്ടില്‍ സുനില്‍ പ്രസാദ് (28) ആണ് മരിച്ചത്. വള്ളംകുളം മലയില്‍ കിഴക്കേതില്‍ മനു (28), വള്ളംകുളം ഒറ്റപ്ലാവുങ്കല്‍ ജിക്കു (28) എന്നിവര്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version