വനിതാ സ്വയം സുരക്ഷാ ട്രെയിനിങ് പ്രോഗ്രാം ഉദ്‌ഘാടനം ചെയ്തു - Kottayam Media

Education

വനിതാ സ്വയം സുരക്ഷാ ട്രെയിനിങ് പ്രോഗ്രാം ഉദ്‌ഘാടനം ചെയ്തു

Posted on

ഈരാറ്റുപേട്ട :ഈരാറ്റുപേട്ട ജനമൈത്രി പോലീസും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന വനിതാ സ്വയം സുരക്ഷാ ട്രെയിനിങ് പ്രോഗ്രാംഇന്ന്  രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്നു.

ജനമൈത്രി സബ് ഇൻസ്പെക്ടർ  ബിനോയ് തോമസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  റെജി ഷാജി സ്വാഗതം പറഞ്ഞു പഞ്ചായത്ത് മെമ്പർ മാരായ  ആനിയമ്മ, ശ്രീമതി രാജമ്മ എന്നിവർ ആശംസ പ്രസംഗം നടത്തി ട്രെയിനിങ് പ്രോഗ്രാമിന് എസ് സി പി ഓ  ക്ഷേമ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version