കേരളാ കോൺഗ്രസ് (എം) നേതാവ് തോമസുകുട്ടി വട്ടയ്ക്കാട്ട് ൻ്റെ പിതാവ് വി റ്റി സെബാസ്റ്റ്യൻ (അപ്പച്ചൻ 81) നിര്യാതനായി - Kottayam Media

Kerala

കേരളാ കോൺഗ്രസ് (എം) നേതാവ് തോമസുകുട്ടി വട്ടയ്ക്കാട്ട് ൻ്റെ പിതാവ് വി റ്റി സെബാസ്റ്റ്യൻ (അപ്പച്ചൻ 81) നിര്യാതനായി

Posted on

പൊൻകുന്നം: കേരളാ കോൺഗ്രസ് (എം) നേതാവ് തോമസുകുട്ടി വട്ടയ്ക്കാട്ട് ൻ്റെ പിതാവ് വി റ്റി സെബാസ്റ്റ്യൻ (അപ്പച്ചൻ 81) നിര്യാതനായി.സംസ്കാരശൂഷകൾ നാളെ (19-01-22) ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടിൽ ആരംഭിച്ച് പൊൻകുന്നം തിരുകുടുംബ ദൈവാലയ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്

 

ഭാര്യ മേരിക്കുട്ടി പുതുപ്പറമ്പിൽ നെടുംങ്കുന്നം

മക്കൾ

ആലീസ്കുട്ടി സെബാസ്റ്റ്യൻ

തോമസ്കുട്ടി സെബാസ്റ്റ്യൻ
(കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി മെമ്പർ)

 

നൈസ്മോൻ സെബാസ്റ്റ്യൻ

മരുമകൾ
ടെസി തോമസുകുട്ടി
കല്ലുങ്കൽ പുളിങ്കുന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version