തിരുവനന്തപുരം: എഴുത്തുകാരി കെ ആർ മീരയുടെ കോൺഗ്രസ് വിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

സിപിഐഎമ്മിൻ്റെ ലാഭം പ്രതീക്ഷിച്ച് കോൺഗ്രസിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും വി ഡി സതീശൻ പറഞ്ഞു.

നിരവധി എഴുത്തുകാർ സിപിഐമ്മിനൊപ്പം ചേർന്ന് സ്വയം ചുരുങ്ങിപ്പോയിയെന്നും കെ ആർ മീരയുടെ വ്യാഖ്യാനം എന്തടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

