പാലായിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടു കിട്ടി - Kottayam Media

Crime

പാലായിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടു കിട്ടി

Posted on

കോട്ടയം :പാലാ:  കാണാതായ രണ്ടു പെൺകുട്ടികളെ ഈരാറ്റുപേട്ട ഭാഗത്ത് വച്ച് കണ്ടു കിട്ടി. പാലാ സെന്റ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാർഥിനികളായ രണ്ടു പെൺകുട്ടികളെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.ഇവർ പാലാ മുരിക്കുമ്പുഴ ഉള്ള പ്രീ മെട്രിക് ഹോസ്റ്റലിലായിരുന്നു താമസം.സ്‌കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഹോസ്റ്റൽ അധികൃതർ വിവരമറിഞ്ഞത്.ഉടൻ തന്നെ പോലീസിലും ,വീട്ടുകാരെയും അറിയിക്കുക ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version