സെപ്റ്റിക് ടാങ്കിൽ വീണ പണം എടുക്കാൻ ഇറങ്ങിയ രണ്ട് ബംഗാളികൾക്ക് ദാരുണ അന്ത്യം - Kottayam Media

Kerala

സെപ്റ്റിക് ടാങ്കിൽ വീണ പണം എടുക്കാൻ ഇറങ്ങിയ രണ്ട് ബംഗാളികൾക്ക് ദാരുണ അന്ത്യം

Posted on

തിരൂർ  : തിരൂരിൽ സെപ്റ്റിക് ടാങ്കിൽ വഴുതിവീണ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. സെപ്റ്റിക് ടാങ്കിൽ വീണ പണം എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.ബംഗാളിലെ ബർദ്ധമാൻ ജില്ലയിലെ അലാമ ഷേക്ക് (44), ഷേക്ക് അഷ് റാവുൽ ആലം (33) എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version