തലസ്ഥാന നഗരിയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ട്രാൻസ് വുമൺ കസ്റ്റഡിയിൽ - Kottayam Media

Kerala

തലസ്ഥാന നഗരിയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ട്രാൻസ് വുമൺ കസ്റ്റഡിയിൽ

Posted on

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ രണ്ടു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. സംഭവത്തിൽ ട്രാൻസ് വുമണിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തിരുവനന്തപുരം കിഴക്കേകോട്ടയിൽ വെച്ചായിരുന്നു സംഭവം. മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനാണ് ട്രാൻസ് വുമൺ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version