പാലായിൽ പണിമുടക്ക് പൂർണ്ണം .,പെട്രോൾ പമ്പുകൾ തുറന്നത് ആശ്വാസമായി - Kottayam Media

Politics

പാലായിൽ പണിമുടക്ക് പൂർണ്ണം .,പെട്രോൾ പമ്പുകൾ തുറന്നത് ആശ്വാസമായി

Posted on

കോട്ടയം :പാലാ :പാലായിൽ പണിമുടക്ക് പൂര്ണ്ണമായി.എന്നാൽ പെട്രോൾ പമ്പുകൾ തുറന്നതു ജനങ്ങൾക്ക്‌ ആശ്വാസമായി.രാവിലെ മുതൽ സ്വകാര്യ വാഹനങ്ങൾ ഓടിയിരുന്നു.ആശുപത്രി കേസുകളായിരുന്നു കൂടുതലും.എന്നാൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.പാലാ ,മരങ്ങാട്ടുപള്ളി ,രാമപുരം ,പൈക ,ഇടനാട്,പ്രവിത്താനം എന്നിവിടങ്ങളിൽ തൊഴിലാളികൾ പ്രകടനം നടത്തി.

 

.കെ ടി യു സി |(എം) പാലാ നിയോജക മണ്ഡലം പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു.ബാബു കെ ജോർജ്, ഫിലിപ്പ് കുഴികുളം, അഡ്വ.ജോഷി ജേക്കബ്, കെ.കെ ഗിരീഷ്, പി.കെ സോജി, ലിജോ ആനിത്തോട്ടം.,

 

ദ്വിദിന പൊതുപണിമുടക്ക് : കോട്ടയം ജില്ലയിൽ ശക്തമായി തുടരുന്നു(വീഡിയോ)

 

,അഡ്വ.സണ്ണി ഡേവിഡ്, എം.എസ് ശശിധരൻ, കെ.അജി, സിബി ജോസഫ്, ഷിബു കാരമുള്ളിൽ, കെ.കെ ദിവാകരൻ നായർ, സാബു കാരക്കൽ, ബെന്നി ഉപ്പൂട്ടിൽ, ടോമി കണ്ണംകുളം, വിൻസൻ്റ് തൈ മുറി, പി.കെ ഷാജകുമാർ, സത്യൻ പാല, കെ മോൻസ് എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version