കോട്ടയത്ത് ദേശാഭിമാനിയുടെ വാർഷികത്തിന് കൊണ്ടുവന്ന നിലവിളക്ക് മോഷ്ടിച്ചവർ പിടിയിൽ - Kottayam Media

Kerala

കോട്ടയത്ത് ദേശാഭിമാനിയുടെ വാർഷികത്തിന് കൊണ്ടുവന്ന നിലവിളക്ക് മോഷ്ടിച്ചവർ പിടിയിൽ

Posted on

കോട്ടയം :ദേശാഭിമാനി ദിന പത്രത്തിന്റെ വാർഷിക പരിപാടികൾക്കായി കൊണ്ട് വന്ന നിലവിളക്ക് മോഷ്ടിച്ചു.നില വിലക്ക് കാണാതായതിനെ തുടർന്ന് സിപിഎം കാർ പോലീസിൽ പരാതിപ്പെട്ടിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ട്ടാക്കളെ പിടി കൂടിയത്.

നഗരത്തിൽ അലഞ്ഞു നടക്കുന്ന മൂന്നു പേരാണ് മോഷ്ട്ടാക്കൾ .ഇവർ ആക്രി കടയിൽ ഇത് വിറ്റിരുന്നു.പോലീസ് നിലവിളക്കു വീണ്ടെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version