സന്മനസ് കൂട്ടായ്മ സ്നേഹാലയത്തിൽവച്ച് നഴ്സസ് ഡേയുടെ ഭാഗമായി മികച്ച നേഴ്സ് മാരെ ആദരിച്ചു - Kottayam Media

Kerala

സന്മനസ് കൂട്ടായ്മ സ്നേഹാലയത്തിൽവച്ച് നഴ്സസ് ഡേയുടെ ഭാഗമായി മികച്ച നേഴ്സ് മാരെ ആദരിച്ചു

Posted on

പാലാ സന്മനസ്സ് കൂട്ടായ്മ ബഹുമാനപ്പെട്ട അബ്രഹാം കൈപ്പൻപ്ലാക്കൽ അച്ഛന്റെ സ്ഥാപനമായ
സ്നേഹാലയത്തിൽവച്ച് നഴ്സസ് ഡേയുടെ ഭാഗമായി മികച്ച നേഴ്സ് മാരെ ആദരിച്ചു. പാലാ നഗരസഭ ചെയർമാൻ  ആന്റോ ജോസ് പടിഞ്ഞാറേക്കര, ജനമൈത്രി പോലീസ്  ഷാജി സെബാസ്റ്റ്യൻ നഴ്സമാരായ സി. റീന, സി. നേഹ മരിയ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സന്മനസ്സ് കൂട്ടായ്മ പ്രസിഡന്റ്‌ . ജോർജ്, നഗരസഭ കൗൺസിലർ . തോമസ് പീറ്റർ , . കുട്ടിച്ചൻ കീപ്പുറം ,  ലാലു പാലമാറ്റത്തിൽ, സ്നേഹാലയം മദർ സുപ്പീരിയർ സി. പ്രേഷിത എന്നിവർ ആശംസകൾ നൽകി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version