ജനങ്ങളെ കുത്തുപാള എടുപ്പിക്കുന്ന ബജറ്റിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ കുത്തുപാളയെടുത്ത് സമരം നടത്തി ആം ആദ്‌മി പാർട്ടി - Kottayam Media

Kerala

ജനങ്ങളെ കുത്തുപാള എടുപ്പിക്കുന്ന ബജറ്റിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ കുത്തുപാളയെടുത്ത് സമരം നടത്തി ആം ആദ്‌മി പാർട്ടി

Posted on

തൊടുപുഴ: ജനദ്രോഹ ബഡ്ജറ്റിനെതിരെ ആം ആദ്മി പാര്‍ട്ടി കുത്തുപാള സമരം നടത്തി. പാള കൈകളിലേന്തിയാണ് പ്രവര്‍ത്തകര്‍ ജാഥ സംഘടിപ്പിച്ചത്. തുടര്‍ന്ന് മങ്ങാട്ട് കവല ബസ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന പൊതുയോഗം ജനദ്രോഹ നികുതി വര്‍ദ്ധനവുകള്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രദീപ് പോള്‍, ലിജോണ്‍സ് സെബാസ്റ്റ്യന്‍, റൂബി വര്‍ഗീസ്, റോബിന്‍സ് സെബാസ്റ്റ്യന്‍, മുഹമ്മദ് നിഷാദ്, മായാ ബാബു, സിറില്‍ ജോസഫ് എന്നിവര്‍പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version