സ്വാശ്രയ കർഷക സമിതി സെക്രട്ടറിയെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി;ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു - Kottayam Media

Kerala

സ്വാശ്രയ കർഷക സമിതി സെക്രട്ടറിയെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി;ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു

Posted on

ആമ്ബല്ലൂര്‍: വെജിറ്റബിള്‍ ആന്‍ഡ്​ ഫ്രൂട്ട്സ് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ കീഴിലുള്ള ആമ്ബല്ലൂരിലെ സ്വാശ്രയ കര്‍ഷക സമിതിയുടെ സെക്രട്ടറിയെ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണംപേട്ട പച്ചളിപ്പുറം തേലൂര്‍ വീട്ടില്‍ രമേഷിന്റെ ഭാര്യ രാജലക്ഷ്മിയാണ് (42) മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 10 ഓടെ ഓഫീസിലെത്തിയ ഉദ്യോഗസ്ഥനാണ് രാജലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version