Kerala

പിണറായി വിജയൻ യുവതി പ്രവേശന വിഷയത്തിൽ അന്ന് ഇടപെട്ടിട്ടില്ല; മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ

പത്തനംതിട്ട: താൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരുന്നപ്പോൾ യുവതി പ്രവേശനത്തിന് അനുകൂലമായി സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ.

പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരുന്നപ്പോഴാണ് സത്യവാങ്മൂലം നൽകിയത്. താൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരുന്നപ്പോൾ സാവകാശ ഹർജിയാണ് നൽകിയത്.

യുവതി പ്രവേശന വിധി അടിച്ചേൽപ്പിക്കുന്നതിനോട് യോജിപ്പ് ഉണ്ടായിരുന്നില്ലെന്നും എ പത്മകുമാർ  പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top