ബലാൽസംഗ കേസ് : പി.സി.ജോർജിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു - Kottayam Media

Kerala

ബലാൽസംഗ കേസ് : പി.സി.ജോർജിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു

Posted on

തിരുവനന്തപുരം: പൂഞ്ഞാർ മുൻ എം.എൽ.എ പി.സി.ജോർജിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. തന്നെ ബലാത്സംഗം ചെയ്തുവെന്ന സോളാർ കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജഖ്യമന്ത്രിയ്ക്കെതിരായി സ്വപ്ന സുരേഷുമായി ഗൂഡാലോചന നടത്തിയെന്ന കേസിൽ ക്രൈം ബ്രാഞ്ച് ജോർജിനെ ചോദ്യം ചെയ്തു കൊണ്ടിരിയ്ക്കുകയാണ്. ഇതിനിടയിലാണ് പുതിയ കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version