ഡി.വൈ.എഫ്.ഐ പ്രവർത്തകർ പനമരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ രാഹുൽ ഗാന്ധി എം.പിയുടെ ഫ്ലക്സ് വലിച്ചു കീറി - Kottayam Media

Kerala

ഡി.വൈ.എഫ്.ഐ പ്രവർത്തകർ പനമരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ രാഹുൽ ഗാന്ധി എം.പിയുടെ ഫ്ലക്സ് വലിച്ചു കീറി

Posted on

പനമരം: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പനമരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ രാഹുൽ ഗാന്ധി എം.പിയുടെ ഫ്ലക്സ് വലിച്ചു കീറി. പനമരം പഞ്ചായത്തിന് സമീപത്ത് രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഉയർത്തിയ ഫ്ലക്സാണ് നശിപ്പിച്ചത്. സംഭവത്തിൽ പനമരം പൊലീസ് പത്തോളം പേർക്കെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version