Kerala

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരനെ കയ്യോടെ പിടികൂടി നാട്ടുകാർ

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരനെ കയ്യോടെ പിടികൂടി നാട്ടുകാർ. തൊടുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ജിജോ ജോസഫാണ് അപകടമുണ്ടാക്കിയത്. ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു.

ഇടുക്കി തൊടുപുഴ വെങ്ങല്ലൂരിലാണ് സംഭവം.ലോകകപ്പ് ഫൈനൽ ദിവസം ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യപിച്ച് സസ്പെൻഷൻ നടപടി നേരിടുന്നയാളാണ് ജിജോ. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top