Kerala

കുറുപ്പുംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

എറണാകുളം കുറുപ്പുംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് കുറ്റപത്രമാണ് സമർപ്പിച്ചത്.

കേസിൽ നിർണായകമായത് കുട്ടികളുടെ രഹസ്യമൊഴിയും ക്ലാസ് ടീച്ചർ അടക്കമുള്ളവരുടെ മൊഴികളുമാണ്. അമ്മയുടെ സുഹൃത്ത് രണ്ടുവർഷം കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top