രോഗാതുരനായ ഗാന്ധിജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ എ ടി ദേവസ്യയെ പി ജെ ജോസഫ് സന്ദർശിച്ചു - Kottayam Media

Kerala

രോഗാതുരനായ ഗാന്ധിജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ എ ടി ദേവസ്യയെ പി ജെ ജോസഫ് സന്ദർശിച്ചു

Posted on

കോട്ടയം :പാലാ :ഒരു കാലത്ത് ഗാന്ധിജി യൂണിവേഴ്സിറ്റിയെ പ്രശസ്തിയിൽ നിന്നും പ്രശസ്തിയിലേക്ക് നയിച്ച ധീഷണാ ശാലിയായിരുന്ന വൈസ് ചാൻസലർ എ ടി ദേവസ്യയെ സന്ദർശിക്കുവാൻ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എത്തി.കോട്ടയത്തെ പാർട്ടി യോഗം കഴിഞ്ഞു പോകുമ്പോഴാണ് എ ടി ദേവസ്യ സാറിനെ കാണണമെന്ന് പി ജെ ജോസഫ് ആഗ്രഹം പ്രകടിപ്പിച്ചത്.

അപ്റതീക്ഷിതമായി കടന്നു വന്ന അതിഥിയെ കണ്ട ദേവസ്യ സാറിന് സന്തയോഷം അടക്കാനായില്ല എന്തായാലും എന്നെ കാണാൻ വന്നല്ലോ സന്തോഷമായി എന്ന്  ദേവസ്യ സാർ പറഞ്ഞു.രോഗ വിവരങ്ങൾ ആരാഞ്ഞ അദ്ദേഹത്തെ വീട്ടുകാരും സ്നേഹ ബഹുമാനത്തോടെ സ്വീകരിച്ചു.കേരളാ കോൺഗ്രസ് ചെയര്മാനോടൊപ്പം യു  ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ.,യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡിജു സെബാസ്ററ്യൻ.,റോഷൻ ജോസ് .,മാത്തുക്കുട്ടി മാത്യു.,ടോം ജോസഫ് എന്നിവരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version