പത്തനംതിട്ട ജില്ലയില്‍ ഇന്ന് 581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു - Kottayam Media

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Posted on

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 333 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 209812 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 206081 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2252 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2152 പേര്‍ ജില്ലയിലും 100 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ആകെ 2526 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4715 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്.

1.അടൂര്‍ 26
2.പന്തളം 14
3.പത്തനംതിട്ട 67
4.തിരുവല്ല 34
5.ആനിക്കാട് 3
6.ആറന്മുള 38
7.അരുവാപുലം 8
8.അയിരൂര്‍ 10
9.ചെന്നീര്‍ക്കര 5
10.ചെറുകോല്‍ 9
11.ചിറ്റാര്‍ 5
12.ഏറത്ത് 8
13.ഇലന്തൂര്‍ 18

14.ഏനാദിമംഗലം 5
15.ഇരവിപേരൂര്‍ 9
16.ഏഴംകുളം 7
17.എഴുമറ്റൂര്‍ 8
18.കടമ്പനാട് 9
19.കടപ്ര 12
20.കലഞ്ഞൂര്‍ 16
21.കല്ലൂപ്പാറ 4
22.കവിയൂര്‍ 7
23.കൊടുമണ്‍ 6
24.കോയിപ്രം 14
25.കോന്നി 32

26.കൊറ്റനാട് 4
27.കോട്ടാങ്ങല്‍ 3
28.കോഴഞ്ചേരി 7
29.കുളനട 3
30.കുന്നന്താനം 4
31.കുറ്റൂര്‍ 7
32.മലയാലപ്പുഴ 3
33.മല്ലപ്പളളി 7
34.മല്ലപ്പുഴശ്ശേരി 6
35.മെഴുവേലി 3
36.മൈലപ്ര 3

37.നാറാണംമൂഴി 4
38.നാരങ്ങാനം 6
39.നെടുമ്പ്രം 1
40.നിരണം 2
41.ഓമല്ലൂര്‍ 11
42.പള്ളിക്കല്‍ 8
43.പന്തളം-തെക്കേക്കര 2
44.പെരിങ്ങര 4
45.പ്രമാടം 13

46.പുറമറ്റം 7
47.റാന്നി 27
48.റാന്നി-പഴവങ്ങാടി 20
49.റാന്നി-അങ്ങാടി 5
50.റാന്നി-പെരുനാട് 12
51.സീതത്തോട് 1
52.തണ്ണിത്തോട് 2
53.തോട്ടപ്പുഴശ്ശേരി 5
54.തുമ്പമണ്‍ 4
55.വടശ്ശേരിക്കര 6
56.വളളിക്കോട് 6
57.വെച്ചൂച്ചിറ 11

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 4 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1)കൊറ്റനാട് സ്വദേശി (80) 07.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. 2)കടപ്ര സ്വദേശി (95) 11.01.2022ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 3)തിരുവല്ല സ്വദേശി (82) 10.01.2022ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 4)റാന്നി-പഴവങ്ങാടി സ്വദേശി (90) 12.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version