Kerala

പത്തനംതിട്ടയില്‍ ഗ്രാമപഞ്ചായത്തിലേക്ക് ജയിച്ച യുഡിഎഫ് മെമ്പർ മരിച്ചു

പത്തനംതിട്ട: ഗ്രാമപഞ്ചായത്ത് അംഗം മരിച്ചു. പത്തനംതിട്ട കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച രവിയാണ് മരിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രവി മത്സരിച്ചത്. നെഞ്ചു വേദന അനുഭവപ്പെട്ട രവിയെ ചെങ്ങന്നൂര്‍ മാമന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top