പത്തനംതിട്ട ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു - Kottayam Media

Health

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Posted on

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 144 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 203172 ആണ്. പത്തനംതിട്ട ജില്ലക്കാരായ 886 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 851 പേര്‍ ജില്ലയിലും 35 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 4050 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4240 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

 

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

1.അടൂര്‍ 3
2.പന്തളം 1
3.പത്തനംതിട്ട 12
4.തിരുവല്ല 7
5.ആറന്മുള 9
6.അരുവാപുലം 1
7.അയിരൂര്‍ 5
8.ചെന്നീര്‍ക്കര 9
9.ചെറുകോല്‍ 2
10.ചിറ്റാര്‍ 2
11.ഇലന്തൂര്‍ 5

12.ഇരവിപേരൂര്‍ 11
13.ഏഴംകുളം 3
14.എഴുമറ്റൂര്‍ 1
15.കടമ്പനാട് 1
16.കലഞ്ഞൂര്‍ 3
17.കല്ലൂപ്പാറ 1
18.കവിയൂര്‍ 5
19.കൊടുമണ്‍ 5
20.കോയിപ്രം 4
21.കോന്നി 4
22.കൊറ്റനാട് 1

23.കോട്ടാങ്ങല്‍ 1
24.കോഴഞ്ചേരി 3
25.കുളനട 2
26.കുറ്റൂര്‍ 4
27.മലയാലപ്പുഴ 7
28.മല്ലപ്പളളി 1
29.മല്ലപ്പുഴശ്ശേരി 3
30.മെഴുവേലി 1
31.നാറാണംമൂഴി 4
32.നാരങ്ങാനം 1
33.ഓമല്ലൂര്‍ 2

34.പള്ളിക്കല്‍ 1
35.പന്തളം-തെക്കേക്കര 1
36.പെരിങ്ങര 1
37പ്രമാടം 2
38.പുറമറ്റം 2
39.റാന്നി 2
40.റാന്നി-പഴവങ്ങാടി 5
41.റാന്നി-അങ്ങാടി 1
42.റാന്നി-പെരുനാട് 1
43.തണ്ണിത്തോട് 3
44.തോട്ടപ്പുഴശ്ശേരി 6
45.തുമ്പമണ്‍ 1
46.വടശ്ശേരിക്കര 3
47.വളളിക്കോട് 5

ജില്ലയില്‍ ഇതുവരെ ആകെ 205520 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 2 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1)നാരങ്ങാനം സ്വദേശി (89) 24.12.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

2)വെച്ചൂച്ചിറ സ്വദേശി (65) 24.12.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version