പാലാ പൊൻകുന്നം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു - Kottayam Media

Kerala

പാലാ പൊൻകുന്നം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

Posted on

പാലാ പൊൻകുന്നം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് രാവിലെ 8.30 ഓടു കൂടി ഏഴാംമൈലിൽ ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നു.ബൈക്ക് യാത്രികനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version