പൈക ചുമപ്പുങ്കൽ സി എസ് ഇമ്മാനുവൽ (70) (മാനുപാപ്പ൯) നിര്യാതനായി - Kottayam Media

Kerala

പൈക ചുമപ്പുങ്കൽ സി എസ് ഇമ്മാനുവൽ (70) (മാനുപാപ്പ൯) നിര്യാതനായി

Posted on

കോട്ടയം :പൈക ചുമപ്പുങ്കൽ സി എസ് ഇമ്മാനുവൽ (70) (മാനുപാപ്പ൯) നിര്യാതനായി. പരേത൯ ചുമപ്പുങ്കൽ കുടുംബയോഗം വൈസ് പ്രസിഡന്റ് ആയിരുന്നു.

മൃതദേഹം ഇന്നു വൈകുന്നേരം 5 മണിക്ക് പൈകയിലുള്ള വസതിയിൽ കൊണ്ടുവരുന്ന താണ്. സ൦സ്കാര ശുശ്രൂഷകൾ നാളെ ശനി രാവിലെ 10:30 ന് വീട്ടിൽ ആരംഭിച്ച് പൈക പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version