മേലുകാവ്:- ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറക്ക് ബി.എം.ബി.സി. നിലവാരത്തിലുള്ള േറാഡ് നിർമ്മിക്കുന്നതിന് 3.59 കോടി രൂപാ അനുവദിക്കുന്നതായി മാണി സി കാപ്പൻ എം.എൽ .എ പറഞ്ഞു. കാഞ്ഞിരം കവല- മേലുകാവ് പി...
കാസര്‍കോടുകാരനായ മത്തായി ഒരു പശുവിനെ വാങ്ങി കബളിപ്പിക്കപ്പെട്ടതും കേസ് നടത്തി വിജയിച്ചതും ഇപ്പോൾ രസകരമായ വർത്തയാവുന്നു ..ദിവസേന 18 ലിറ്റര്‍ പാലു കിട്ടുമെന്ന അതേ ജില്ലക്കാരനായ ഗണേഷ് റാവുവിന്റെ ഉറപ്പിലാണ്...
വൈക്കത്ത് വില്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ.രതീഷ് @ തക്കാളി രതീഷ് (37 വയസ്സ്),s/ o നാരായണൻ, കുര്യാപ്പറമ്പിൽ വീട് , ഇരുമ്പൂഴിക്കര, ഉദയനാപുരം. എന്നയാളാണ് പിടിയിലായത്. 03- 7-2025...
ചേർപ്പുങ്കൽ : പൈതൃകം തലമുറകൾക്ക് പകർന്നു നൽകാൻ നമുക്ക് കടമയുണ്ടെന്നും ചരിത്രം പഠിച്ച് വിശ്വാസത്തിന് ധൈര്യപൂർവം സാക്ഷ്യം നൽകണമെന്നും ചേർപ്പുങ്കൽ ഫൊറോന വികാരി റവ. ഫാ. മാത്യു തെക്കേൽ ....
പാലാ: കെ.എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയില്‍ ജീവിതശൈലി രോഗനിർണ്ണയത്തിനും ചികിത്സകൾക്കുമായി പുതിയ ചികിത്സാ വിഭാഗം ‘360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെൻ്റർ തുറന്നു.\സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജീവിതശൈലി...
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് സത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്. കേരളത്തിന്റെ ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കിയ...
കോട്ടയം∙ ബിന്ദുവിന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞു ഭർത്താവ് വിശ്രുതനും മക്കളും. എന്റെ അമ്മ ആരെയും ദ്രോഹിച്ചിട്ടില്ല. ജീവിതത്തിൽ ആരെയും ദ്രോഹിച്ചിട്ടില്ല. അമ്മയ്ക്കു പകരം എന്നെ എടുത്താൽ മതിയായിരുന്നു’’ബിന്ദുവിന്റെ മകൻ നവനീത്. ഞാൻ...
പാലാ :മേവട : മലബാർ മേഖലയിൽ ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പെടുത്ത കെ.ദാമോദരൻ അനുസ്മരണം മേവ ട സുഭാഷ് ഗ്രന്ഥശാലയിൽ സംഘടിപ്പിച്ചു. ൈല ബ്രറി പ്രസിഡന്റ് R വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന...
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവത്തെത്തുടർന്ന് അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ബിന്ദുവിന്റെ...
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. ഇനിയാർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്. ആരോടാണ് പരാതി...
ഈസ്റ്റർ ദിനത്തിലെ കുടുംബ സംഗമങ്ങൾ ആഘോഷങ്ങളാക്കി ജോസ് കെ മാണി.
ഈസ്റ്റർ ദിനമായ ഇന്ന് എൻ ഡി എ സ്ഥാനോർത്ഥി ഷോൺ ജോർജിന് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തി
2000 ബൈക്ക്കൾ നാളെ ഷോൺ ജോർജിന് വേണ്ടി റാലി നടത്തും
നിയമസഭാ സ്പീക്കർ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി
അധികാരം നിലനിര്‍ത്താന്‍ പിണറായി ഏത് ചെകുത്താനെയും കൂട്ടുപിടിക്കും: വി.ഡി. സതീശന്
എല്ലായിടത്തും യുഡിഎഫ് തരംഗമാണ്; ചവറയും തിരിച്ചുപിടിക്കും: ഷിബു ബേബി ജോൺ
തിരുവനന്തപുരത്ത് പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ വൻ തട്ടിപ്പ്
യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്നു, തിരിച്ചറിയാതിരിക്കാന്‍ ഗോതമ്പിട്ട് കത്തിച്ചു; ഒടുവില്‍ കുടുങ്ങി ഭാര്യയും കാമുകനും
സതീശനോട് ഒറ്റ ചോദ്യം, വയനാടിനായി പിരിച്ച ഫണ്ട് എത്ര? തോമസ് ഐസക്ക്
നവകേരളമെന്ന് പറഞ്ഞ് നരകകേരളമാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് ജി സുധാകരന്
കുടകില്‍ ട്രക്കിങ്ങിനിടെ ശരണ്യയെ കാണാതായിട്ട് നാല് ദിവസം; തിരച്ചില്‍ ഊര്‍ജിതം
വയനാട് ദുരന്തബാധിതരോട് കോൺഗ്രസ് മര്യാദ കാണിച്ചില്ല; എം എൻ കാരശ്ശേരി
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞ കണക്കില്‍ പ്രശ്നമുണ്ടെന്ന് മന്ത്രി കെ രാജന്
കോൺഗ്രസ് നേതാവിന് സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി KC വേണുഗോപാൽ
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; കോണ്‍ഗ്രസ് അവതരിപ്പിച്ചത് കള്ളക്കണക്ക്: എം സ്വരാജ്
മുംബൈയിൽ വെടിവെപ്പിൽ ഒരാൾ മരിച്ചു, രണ്ടു പേർക്ക് ഗുരുതര പരുക്ക്
സ്പിരിറ്റ് ഇൻ ജീസസ് നയിക്കുന്ന യുവജന ധ്യാനം ഏപ്രിൽ 15 മുതൽ 20 വരെ ക്രിസ്റ്റീൻ ധ്യാനകേന്ദ്രം കളത്തിപ്പടി കോട്ടയം
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
പിഷാരടി തോൽക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ഷാഫി പറമ്പിൽ: സിപിഎം ജില്ലാ സെക്രട്ടറി
യുപിയിൽ ഐഎസ്ഐഎസ് ഭീകരൻ പിടിയിൽ