കോട്ടയം:യുവകവികൾക്കായി തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ “കുമാരകവി പുരസ്കാരം” അനഘ ജെ കോലത്തിന് ലഭിച്ചു മോക്ഷം,വാഗർത്ഥം,തല തിരിച്ചുവായിക്കുന്നവർ,തോണിയില്ലാതെ,കിളിമകൾ എന്നീ കവിതകളാണ് പുരസ്കാരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.ഏപ്രിൽ 12ന് തോന്നയ്ക്കൽ ആശാൻ...
തിരുവനന്തപുരം: എന്റെ രാജി വരുമോ എന്ന് മോഹിച്ച് നിന്നോളൂ. നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണ്. വീണാ വിജയനെതിരായ മാസപ്പടി കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. താനതിനെ ഗൗരവമായി കാണുന്നില്ലെന്നും...
സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വർക്കറുമാർ നടത്തുന്ന സമരം ഇന്ന് 60-ആം ദിനത്തിലേക്ക് കടന്നു. ആശാ സമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയെന്ന മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ പ്രതിഷേധവുമായി സമരസമിതി. മുഖ്യമന്ത്രിയുടെ പരാമർശം...
പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. പ്രതിയെ ന്യൂമാഹി സി.ഐ ബിനു മോഹനനും സംഘവും ആണ് അറസ്റ്റുചെയ്തത്. ജെ എഫ് സി എം കോടതി മുമ്പാകെ ഹാജരാക്കി പ്രതിയെ റിമാൻ്റ്...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്....
കല്പറ്റ: ഭീതി പടർത്തി വയനാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന. ഇന്നലെ കാട്ടിക്കുളം- പനവല്ലി റോഡിലെ കപ്പിക്കണ്ടിയിൽ ആണ് കാട്ടാന ഇറങ്ങിയത്. റോഡിൽ നിന്ന് ഉയരത്തിലുള്ള കാപ്പിത്തോട്ടത്തിൽ കാട്ടാനയുടെ സാന്നിധ്യം മനസിലാക്കിയതിനെ...
പെരുമ്പാവൂർ: പെൺസുഹൃത്തിന്റെ വീട്ടിലെത്തി പോർച്ചിലിരുന്ന ബൈക്കിന് തീയിട്ട കൊല്ലം പള്ളിമുക്ക് സ്വദേശി പിടിയിൽ ആയി. അനീഷാണ് പിടിയിലായത്. ബൈക്ക് പൂർണമായി കത്തിനശിച്ചു. വീടിന്റെ ജനൽ പാളികളും ഭാഗികമായി കത്തിനശിച്ചു. ഇന്ന്...
പാലാ. പാലാ സെൻ്റ് തോമസ് കത്തീഡ്രൽ എ. കെ. സി. സി യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണവും ജനകീയ പ്രതിരോധ സദസും നടത്തപ്പെട്ടു. സമ്മേളനം കത്തീഡ്രൽ പള്ളി വികാരി...
കോട്ടയം : പ്രിയ നേതാവിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ഒരിക്കല്‍ കൂടി കേരളം ഒത്തു ചേര്‍ന്നു. കെ.എം. മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിര്‍ണായകമായ സ്ഥാനമുള്ള കോട്ടയം തിരുനക്കര മൈതാനത്ത്...
ഈരാറ്റുപേട്ട : ചരിത്രി പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 12 മുതൽ മെയ് 2 വരെ ആഘോഷിക്കുന്നു....
വിവിധ അപകടങ്ങളിൽ റാന്നി ,കോരുത്തോട് ,ആനിക്കാട് സ്വദേശികൾക്ക് പരിക്ക്
ബിടെക് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
ഇന്ത്യയ്ക്ക് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്ന് മോഹൻ ഭഗവത്
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് ജാഥ; പ്രതിപക്ഷ നേതാവ് നയിക്കും
കെ.എസ്.ആര്.ടി.സി യുടെ ബജറ്റ് ടൂറിസം കോട്ടയത്ത് ഹിറ്റ്; അവധിക്കാലത്ത് പുതിയ പാക്കേജുകള്‍
മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും, ഗ്രാമ പഞ്ചായത്ത് മുൻ അംഗവും, കേരള കോൺഗ്രസ് നേതാവുമായിരുന്ന ആലപ്പാട്ട് എ.വി. ചാക്കോ (ജോണി 65) നിര്യാതനായി
ഡിഗ്രി പരീക്ഷയ്ക്കിടെ ബിരുദ വിദ്യാര്‍ത്ഥി പ്രസവിച്ചു
പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ
കരോള്‍ സംഘത്തെ ആക്രമിച്ചു; ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
വാളയാർ ആൾക്കൂട്ടകൊല; പിടിയിലായ പ്രതികളിൽ 4 പേർ BJP അനുഭാവികൾ
ടിപി വധക്കേസ് പ്രതികളായ ഷാഫിക്കും ഷിനോജിനും പരോള്‍: ആർക്കും കിട്ടാത്ത ആനുകൂല്യങ്ങളെന്ന് കെകെ രമ
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൗണ്‍സിലര്‍ അറസ്റ്റില്‍
സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിലക്കുറവിലൂടെ അനുഭവ വേദ്യമാക്കുവാൻ സിവിൽ സപ്ളെസിന്റെ മേളയ്ക്ക് കഴിഞ്ഞതായി ജോസിന് ബിനോ
വാളയാറില്‍ ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശി രാംനാരായണ്‍ നേരിട്ടത് ക്രൂര മര്‍ദനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ കയറി സിപിഐഎം പ്രാദേശിക നേതാവിന്റെ കൊലവിളി
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ നീങ്ങി; കണ്ണൂരില്‍ നാല് നേതാക്കളെ പുറത്താക്കി കോൺഗ്രസ്
പെരിന്തല്‍മണ്ണയിലെ ഹര്‍ത്താല്‍ പിന്‍വലിച്ച് യുഡിഎഫ്
തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി വിലയിരുത്തിCPIM
ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി; നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയിൽ തെളിയിക്കാനായില്ല
പാലാ കരൂർ മണർകാട്ട് പരേതരായ മാത്യു, കുഞ്ഞമ്മ ദമ്പതികൾ മകൻ എം. എം വിജയൻ 75 വയസ്സ് നിര്യാതനായി