രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ കേസിൽ എഫ്ഐആർ വിശദാംശങ്ങൾ പുറത്ത്.കേസിൽ രാഹുൽ മാത്രമാണ് പ്രതി. ക്രൂര ലൈംഗിക പീഡനം നടന്നെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചെതന്നും...
മണിയംകുന്ന് സെൻ്റ്.ജോസഫ് യു.പി. സ്കൂളിൽ ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. പ്രത്യേകം കൂടിയ അസംബ്ലിയിൽ ഭിന്നശേഷിയുള്ളവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെക്കുറിച്ചും, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിലൂടെ സമൂഹം കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ചും...
മലയിൻകീഴ്: ആമച്ചാൽ മുസ്ലിം പള്ളിക്ക് സമീപം വഴിയാത്രക്കാരിയുടെ കൈയില്‍ തട്ടി നിയന്ത്രണം തെറ്റിയ ബൈക്കില്‍ നിന്ന് റോഡില്‍ വീണ യുവാവ് കെഎസ്ആർടിസി ബസിനടിയില്‍പ്പെട്ട് മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഒറ്റശേഖരമംഗലം...
പാലക്കാട്: ലൈംഗിക അതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉടൻ നടപടിയെന്ന് പിസി വിഷ്ണുനാഥ്. ദേശീയ സംസ്ഥാന നേതൃത്വങ്ങൾ കൂടിയാലോചിച്ച് രാഹുലിനെതിരെ കോൺഗ്രസ് ശക്തമായ നടപടി ഉടൻ എടുക്കുമെന്നാണ് കെപിസിസി വർക്കിങ്...
വയനാട്: ലൈംഗികപീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും....
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും. ഇന്നലെ രാഹുൽ ഈശ്വറുമായി ടെകനോപാർക്കിലെ ഓഫീസുൾപ്പെടെ തെളിവെടുപ്പ് നടത്തി....
റായ്സെൻ: മധ്യപ്രദേശിൽ മൊബൈൽ ഫോണിൽ റീൽ ചിത്രീകരിക്കുന്നതിനിടെ 50 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നൂർനഗർ സ്വദേശിയായ മധൻ നൂറിയ (25) ആണ് മരിച്ചത്. മധ്യപ്രദേശിലെ...
പാലാ :പഴയ ബ്ലൂ മൂൺ ഹോട്ടലിൽ കയറിയിട്ടുള്ളവർ ഇപ്പോൾ ചെന്നാൽ ഒന്ന് അമ്പരക്കും .കാരണം പുത്തൻ മോഡിയിലുള്ള ബ്ലൂ മൂൺ ഹോട്ടൽ അത്രയ്ക്കങ്ങോട്ട് മാറി പോയി .ആധുനികതയുടെ വർണ്ണ പ്രപഞ്ചം ...
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ് രംഗത്ത്. രാഹുൽ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഷഹനാസ് വ്യക്തമാക്കി....
പനമരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. എടവക കാരക്കുന്നി സ്വദേശിയും പനമരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായ എം ഇബ്രാഹിംകുട്ടിയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
പാലാ നഗരസഭ :കൗൺസിലർ ബിനു ഇല്ലാത്ത നഗരസഭാ യോഗം ഉപ്പില്ലാത്ത ഉപ്പുമാവ് പോലെയും ഉപ്പുമാവില്ലാത്ത പള്ളിക്കൂടം പോലെയും
അരുവിത്തുറ കോളേജിൻ്റെ സേവനം മഹത്തരം: ആന്റോ ആൻറണി
ഈരാറ്റുപേട്ടയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു
കുളത്തിക്കണ്ടം ക്ഷേത്രത്തിൽ ദൈവദശകം കൂട്ടായ പാരായണവും പ്രാർത്ഥനയും നടത്തി
പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ നാടൻ ഭക്ഷ്യമേള നടത്തപ്പെട്ടു
തൂഫാൻ ഏകദിന വോളിബോൾ മത്സരങ്ങൾ 27 ന് പല നഗരസഭാ സ്റ്റേഡിയത്തിൽ
സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വാട്സ്ആപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി ചൂഷണം , ചെയ്ത പ്രതി പിടിയിൽ
ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ വിൻസൻ്റ് സേവ്യറെ സസ്പെൻ്റ് ചെയ്തു.
യൂട്യൂബർ ശാന്തിവിള ദിനേശിനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി
കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന വാർഡിലെ പ്രസിഡന്റായ സാവിയോ കാവുകാട്ടിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു .
പിറന്നാൾ മധുരത്തിന് പോയ പിതാവിന് പിഴയുടെ കയ്പ്പ്, എരുമേലി പോലീസ് ആ കയ്പ്പിനെ മധുരതരമാക്കി: കൈയ്യടിച്ച് നാട്
കൃഷി അറിവുകൾ തേടി പാലാ അഗ്രിമയിലേക്ക്
കേരളത്തിൽ എം ഡി എം എ നിർമ്മാണ കേന്ദ്രങ്ങൾ ഉണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്
ഇറാനുമായുള്ള രണ്ട് അതിർത്തി ചെക്ക് പോയിന്റുകൾ അടച്ചതിനെത്തുടർന്ന് പാകിസ്ഥാനിൽ എൽ പി ജി വില ഉന്നതങ്ങളിലേക്ക് ;ഒരു സിലിണ്ടറിന് 10,000 രൂപ വരെ ഈടാക്കുന്നു
പ്രതിഷേധം ഫലം കണ്ടു :ചേരാനല്ലൂർ വാഹനാപകടക്കേസില്‍ പ്രതിയായ 17കാരനെതിരെ വീണ്ടും നടപടിയുമായി പൊലീസ്
പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കൂത്താട്ടുകുളം ടൗൺ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഇന്ന് (2026 ഒക്ടോബർ 26,
ഡി സി സി യോഗത്തിന് ഒരു എം എൽ എ പോലും വന്നില്ല പൊട്ടിത്തെറിച്ച് എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷി
പാചകത്തിനിടെ ഗ്യാസ് അടുപ്പിൽനിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ വയോധിക മരിച്ചു
പച്ചക്കൊടി ഉയരത്തിൽ തന്നെ പറക്കട്ടെ ;ദേശീയ വീക്ഷണമുള്ള ലീഗിനെ ചേർത്ത് നിർത്തിയ വി ഡി സതീശന് അഭിവാദ്യവുമായി കെ പി നിഷാദ് അലി എം എൽ എ
ചേരാനല്ലൂർ വാഹനാപകടം :മകനുവേണ്ടി ജഡ്ജി ഇടപെടുന്നതായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം :യുവ മൂർച്ചയും ;ഡി വൈ എഫ് ഐ യും പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി