തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് ഹൈക്കാമാഡിനോട് ആവശ്യപ്പെട്ടെന്ന് സണ്ണി ജോസഫ്. കെപിസിസി നേതൃയോഗത്തിലാണ് സണ്ണി ജോസഫ് രാജി സന്നദ്ധത അറിയിച്ചത്. മന്ത്രി പദവി ഏറ്റെടുത്ത സാഹചര്യത്തില്‍...
തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ടു വിദ്യാർത്ഥികൾ പിടിയിൽ.പോത്തൻകോട് നിന്നാണ് വിദ്യാർത്ഥികൾ പിടിയിലായത്. എറണാകുളം സ്വദേശി അനന്തകൃഷ്ണൻ (20), ചെമ്പഴന്തി അണിയൂർ സ്വദേശി അജീഷ് (19) എന്നിവരെയാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 20...
വനത്തിനകത്ത് നിന്ന് മൃതദേഹം കണ്ടെത്തി. വിതുര സ്വദേശി കുഞ്ഞുമോൻ എന്ന് വിളിക്കുന്ന പ്രിൻസിന്റെ (52) മൃതദേഹം ആണ് കണ്ടെത്തിയത്. പാലോട് കെ എസ് ഇ ബി സബ് സ്റ്റേഷനിലെ താൽക്കാലിക...
തിരുവനന്തപുരം: കാലവര്‍ഷം, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതി തീവ്രവും അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ മലപ്പുറം,...
പാലക്കാട്: ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ സഹയാത്രികന് കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് വാണിയംകുളം സ്വദേശി ജിഷ്ണുവി(25)നാണ് കുത്തേറ്റത്. എറണാകുളം-കരായിക്കല്‍ എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. മദ്യലഹരിയില്‍ ആയിരുന്നു അക്രമണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ...
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം വേദി പങ്കിടാന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും. ആലപ്പുഴ പഴവീട് കൃഷ്ണ കണ്വെന്ഷന് സെന്ററില്‍ ഇന്ന് വൈകീട്ട് നടക്കുന്ന...
നടൻ സലീം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ ആണ് എന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ സ്വർണ വിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധമുൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങാളാണ് അടുത്ത ദിവസങ്ങളിൽ എല്ലാം ഉണ്ടായത്. വലിയ രീതിയിൽ ഉയരുകയും താഴുകയും ചെയ്യുന്ന...
കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രതിഷേധം ഇന്ന് ദില്ലിയിൽ നടക്കും. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ദില്ലി വിമാനത്താവളത്തിൽ എത്തി. ആയിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ ആണ് വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്നത്. അദ്ദേഹം...
കൊല്ലത്ത് വാഹനാപകടത്തിൻ പതിനാലുകാരൻ മരിച്ചു. അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരിച്ചത്. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപത്താണ് സംഭവം. ടിപ്പർ ലോറി കയറി ഇറങ്ങിയാണ് ഒൻപതാം ക്ലാസുകാരൻ മരിച്ചത്. ലോറിയെ...
വിശ്വാസത്തിന്റെ ജ്വാല തെളിയിച്ച് ഇന്ന് ദുക്റാന തിരുനാൾ; ഭാരതസഭയുടെ സ്ഥാപകൻ മാർത്തോമാ ശ്ലീഹായെ അനുസ്മരിച്ച് വിശ്വാസലോകം
കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് സസ്പെൻഷൻ
വിഴിഞ്ഞം തുറമുഖം :സംസ്ഥാനത്തിന്റെ താല്പര്യം പൂര്‍ണമായും സംരക്ഷിക്കും :മുഖ്യമന്ത്രി
എറണാകുളത്ത് അമിതഭാരം കയറ്റിയ 65 വാഹനങ്ങൾക്കെതിരെ നടപടി;3 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി 21.48 ലക്ഷം രൂപ പിഴ ഈടാക്കി
കോംബോ ഓഫർ വഴി വിതരണം ചെയ്ത ഷവർമയും ഷവായയും കഴിച്ചവർക്ക് വയറിളക്കവും ഛർദ്ദിയും : ‘സിഗ്നേച്ചർ ഡിഷസ്’ എന്ന കട പൂട്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ്
ദേശീയ പാത 183 സർവ്വേ നടപടികൾ തിങ്കളാഴ്ച പുനരാരംഭിക്കും: കോട്ടയം ഐഡ ഇംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗമാണ് 10 മീറ്റർ വീതിയിൽ ടാർ ചെയ്ത നവീകരിക്കുന്നത്: ഫ്രാൻസിസ് ജോർജ് എം.പി
ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ കാൽ തെറ്റി ട്രാക്കിലേയ്ക്ക് വീണ് വയോധിക ട്രെയിൻ തട്ടി മരിച്ചു
കുഞ്ഞുങ്ങൾക്ക് പാലിന് പകരം തിളപ്പിച്ചാറ്റിയ വെള്ളമാണ് നൽകുന്നത് എന്ന് പരാതി :മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു
താരസംഘടനയായ അമ്മയില്‍ ഔദ്യോഗിക രാജി. നടന്മാരായ ജയന് ചേര്‍ത്തല, കൈലാഷ് എന്നിവര്‍ രാജിവെച്ചു
സമൂഹമാധ്യമങ്ങളുടെ യൂസർ ഐഡി ഫീച്ചർ പരിശോധന ശക്തമാക്കി കേന്ദ്രസർക്കാർ
കൊഴുവനാലിൽ പുതിയ പോലീസ് ഔട്ട് പോസ്റ്റ് അനുവദിച്ചു ഉത്തരവായതായി മാണി സി കാപ്പൻ എം എൽ എ
സൗജന്യയാത്ര പദ്ധതി സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി:അച്ചപ്പം വിറ്റ് പ്രതിഷേധിച്ച് ബസ് ജീവനക്കാർ
കോട്ടയത്ത് തെരുവുനായ സ്വകാര്യ ബസിന്റെ സീറ്റുകൾ കടിച്ചു കീറി :15000 രൂപയുടെ നഷ്ട്ടം
തൊഴിൽ രഹിതരായ ചെറുപ്പക്കാരെ വലയിൽ വീഴ്ത്തി സൗജന്യമായി വിസ എടുത്തു നൽകി ചിപ്സ് ആണെന്ന വ്യാജേന കഞ്ചാവ് വിദേശത്തേക്ക് കടത്തുന്ന സംഘത്തിൻെറ തലവൻ പിടിയിൽ
വിദ്യാഭ്യാസം ഭാവി ജീവിതത്തിന്റെ പാസ്പോർട്ട് . തിരുവഞ്ചൂർ രാധാകൃഷ്ണൻ
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. സീസണിലെ ആദ്യ ന്യൂന മർദ്ദം ബംഗാൾ ഉൾകടലിൽ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് രൂപപ്പെട്ടു
വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലന്ന് ഹൈക്കോടതി
അങ്കം ജയിക്കുന്ന മങ്കയാര് :പാലാ നഗരസഭയിൽ ഓപ്പറേഷൻ തട്ടുകടയിലൂടെ ദിയാ ബിനുവും ;ഭരണ പക്ഷത്തെ തന്നെ രജിതാ പ്രകാശും നേർക്കുനേർ പോരാട്ടം
ഈരാറ്റുപേട്ടയിൽ തൂഫാൻ ആഞ്ഞു വീശിയപ്പോൾ നിരവധി പെട്ടിക്കടകൾക്ക് നാശനഷ്ടം
സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് കൂടി മഴ മുന്നറിയിപ്പ്