പാലാ:കൊല്ലപ്പള്ളി: ജനപ്രതിനിധികളായ സഹോദരിമാർ വീണ്ടും വിജയം കണ്ടു. കടനാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ നിന്നും മത്സരിച്ച ലാലി സണ്ണിയും ആർപ്പൂക്കര പഞ്ചായത്ത് 11 -ാം വാർഡിൽ മത്സരിച്ച ദീപ ജോസുമാണ്...
കോട്ടയം എരുമേലി പഞ്ചായത്തിൽ യുഡിഫിന് പ്രസിഡന്റ് ആക്കാൻ ആളില്ല. പ്രസിഡന്റ് പട്ടിക വർഗ സംവരണം ആയ പഞ്ചായത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നും യുഡിഫ് അംഗങ്ങൾ ഇല്ല. രണ്ട് സീറ്റിൽ...
അഞ്ചു പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി. കഴിഞ്ഞതവണ മൂന്നു പഞ്ചായത്തുകളിലായിരുന്നു ഭരണം. പന്തളം നഗരസഭ നഷ്ടമായെങ്കിലും അടൂര്‍, തിരുവല്ല, പത്തനംതിട്ട നഗരസഭകളില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി. പന്തളത്ത്...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലെത്തിയശേഷം ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. പവന് 160 രൂുപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി...
കോട്ടയം : പള്ളിക്കത്തോടുക്കാർക്ക് ഇനി പണത്തിന് ബുദ്ധിമുട്ട് വന്നാൽ അച്ചായൻസ് ഉണ്ട്,നിങ്ങളുടെ സ്വർണ്ണം ഇവിടെ ഉയർന്ന വിലയിൽ വിൽക്കാം. അച്ചായൻസ് ഗോൾഡിൻ്റെ 36-ാമത്തെ ഷോറൂം പള്ളിക്കത്തോട് അഞ്ചാനി സിനിമാസിന് സമീപം...
പാലാ :രാമപുരം :ഇന്നലെ വരെ സകല നെറികേടിന്റെയും വിളനിലമെന്ന് രാമപുരം കോൺഗ്രസിലെ കെ കെ ശാന്താറാമിനെ വിശേഷിപ്പിച്ചവർ ശാന്താറാം പഞ്ചായത്ത് പ്രസിഡണ്ട് ആവുമെന്നായപ്പോൾ നിലപാട് മാറ്റി.ഇപ്പോൾ ശാന്താറാം എല്ലാ സത്...
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം എം മണി. വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദിക്കുന്നതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എംഎ ബേബി പറഞ്ഞ...
പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത്...
തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി ആർ സിനി (50) ആണ് മരിച്ചത്. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ വെച്ചായിരുന്നു സംഭവം. തിരുവനന്തപുരം...
പാലാ :2015 ലെ പാലാ നഗരസഭയിൽ രസകരമായ സംഭവങ്ങൾ ഉണ്ടായിരുന്നു .സ്വതവേ അധികം സംസാരിക്കാത്ത റോയി ഫ്രാൻസിസ് എന്ന കൗൺസിലർ അന്ന് അൽപ്പം ദേഷ്യത്തിലായിരുന്നു .തന്റെ വാർഡിലെ കുടിവെള്ള പദ്ധതിക്കിട്ട് ...
കപ്പൽ മുങ്ങി പോയിട്ടില്ല; തിരഞ്ഞെടുപ്പ് ഫലം ആഴത്തിൽ പരിശോധിക്കും; ടി പി രാമകൃഷ്ണൻ
മസാല ബോണ്ടിൽ കിഫ്ബിക്ക് ആശ്വാസം; ഇ ഡി നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
ക്ലാസിലിരുന്ന് വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം; ആറ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ
സിപിഐയെയും യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നു; അടൂർ പ്രകാശ്
ഞങ്ങൾ LDF വിടില്ല; ജോസഫ് വിഭാഗത്തിന് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥ; ജോസ് കെ മാണി
തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല; എൽഡിഎഫ്
ജീവനൊടുക്കാന്‍ ശ്രമിച്ച UDF സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു
സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥി നടി ഭാവന
പാലായിലെ സ്വതന്ത്രരുടെ പിന്തുണ നേടുന്നത് ബ്രിട്ടീഷ് കാരുടെ പക്കൽ നിന്നും സ്വാതന്ത്യം നേടിയതിനെക്കാൾ കഠിനം
പി ടി കുഞ്ഞുമുഹമ്മദിന് എതിരായ കേസ്; ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നല്കി പൊലീസ്
സർക്കാരിന് ആശ്വാസം; തുരങ്കപാതയ്ക്കെതിരായ പരിസ്ഥിതി സംഘടനയുടെ ഹർജി തള്ളി ഹൈക്കോടതി
നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം; ED കുറ്റപത്രം തള്ളി
ആലപ്പുഴയിൽ KSRTC ബസിന്റെ ടയർ ഊരിത്തെറിച്ചു
IFFK പ്രതിസന്ധി വേദനാജനകം, ബോധപൂർവ്വം സൃഷ്ടിച്ച പ്രശ്നം; മന്ത്രി സജി ചെറിയാൻ
കാനഡയിൽ 2 ഇന്ത്യൻ വിദ്യാർത്ഥികൾ വെടിയേറ്റ് മരിച്ചു
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
മൂന്നാർ അതിശൈത്യത്തിലേക്ക്, വ്യാപക മഞ്ഞുവീഴ്ച
മലർന്ന് കിടന്ന് തുപ്പരുത്; കെ സി രാജഗോപാലിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം
രാഹുൽ മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ എത്തി
തെരഞ്ഞെടുപ്പ് പരാജയം; സിപിഎമ്മിനെ പരിഹസിച്ച് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രസനാധിപന് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്