നെല്ലിയാനി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കർമ്മം നിർവഹിച്ചു . ഇടവ വികാരി ഫാ. ജോസഫ് ഇല്ലിമൂട്ടിൽ സന്നിഹിതനായിരുന്നു. 2026 ജനുവരി...
പൂവരണി : കൃഷ്ണൻകുട്ടി വളയത്തിൽ 74 ( പറപ്പള്ളിക്കുന്നേൽ ) നിര്യാതനായി . ശവസംസ്കാരം ഇന്ന് വൈകിട്ട് 4 pm ന് വീട്ടു വളപ്പിൽ; ഭാര്യ ശാന്ത തമ്പലക്കാട് നെടുമ്പേലക്കര...
കോട്ടയം;പാലാ പൊൻകുന്നം റൂട്ടിൽ മുരിക്കുമ്പുഴ ജംഗ്ഷന് സമീപം അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭാഗത്തു നിന്ന് പൂർണ്ണ വളർച്ചയെത്തിയ കഞ്ചാവ് ചെടികൾ പാലാ പോലീസ് പിടികൂടി, പാലാ DYSP കെ...
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയമാണ് നേടിയത്. 25 വര്‍ഷത്തിന് ശേഷം ശിവസേനയുടെ കോട്ടയായ മുംബൈ പിടിച്ചെടുത്തു. എന്നാല്‍ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനും മഹാരാഷ്ട്രയില്‍ നിന്ന് ചില...
കോട്ടയം: പാലായിൽ സമുദായിക സാംസ്കാരിക രംഗങ്ങളിൽ ദീർഘകാലം നിറസാന്നിധ്യമായിരുന്ന മുൻ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന സി പി ചന്ദ്രൻ നായരുടെ നിര്യാണം പാലാക്കാരുടെ മാത്രമല്ല...
: ജയലളിതയുടെ ആളുകൾ തന്നെ ജീപ്പിൽ കയറ്റിക്കൊണ്ടു പോയി മർദ്ദിച്ചെന്ന വെളിപ്പെടുത്തലുമായി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ജയലളിത സർക്കാരിനെതിരെ സംസാരിച്ചതിനായിരുന്നു ആള്‍ക്കൂട്ട മർദ്ദനമേറ്റതെന്നും താരം വെളിപ്പെടുത്തി. അന്ന് തന്നെ രക്ഷിച്ചത്...
നടൻ ധനുഷും ബോളിവുഡ് താരം മൃണാള്‍ താക്കൂറും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹത്തെക്കുറിച്ചുള്ള വ്യാപകമായ ചർച്ചകള്‍ നടക്കുന്നത്. ഫെബ്രുവരി 14ന് ഇരുവരും വിവാഹിതരാകുന്നു എന്നാണ് അഭ്യൂഹം. പക്ഷേ, ഇക്കാര്യത്തില്‍...
പാലാ: മുരിക്കുംപുഴ. ചൊള്ളാനിക്കൽ പരേതനായ സി.ആർ . പരമേശ്വരൻ നായരുടെ മകൻ സി.പി . ചന്ദ്രൻ നായർ , (76) ഇന്ന് (17- 1 – 2026 ശനി) രാവിലെ...
യുഡിഎഫിലേക്ക് കൂടുതൽ പേർ എത്തുമെന്ന് വി ഡി സതീശൻ. യുഡിഎഫ് അടിത്തട്ട് വിപൂലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് എം മുന്നണിമാറ്റ ചാർച്ച ഇനി ആവശ്യമില്ലെന്നും വി ഡി സതീശൻ...
തൃശൂര്‍: മനുഷ്യമാംസം കൊത്തിവലിക്കുന്ന കഴുകനെ ബലാത്സംഗ കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂത്തില്‍ എംഎല്‍എയുമായി താരതമ്യം ചെയ്ത് ഏകാഭിനയ മത്സരാർത്ഥി. കൂട്ടിലടച്ചാലും കഴുകന് കഴുകനാണെന്ന് ഓര്മ വേണം കേരളമേ.. എന്ന് ശ്രീവിന്യ...
സമസ്ത എ.പി. വിഭാഗം വൈസ് പ്രസിഡന്റും കാരന്തൂർ മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു
നാപ്കോൺ 2026-ൽ ദേശീയ പ്രതിഭാ പുരസ്കാരം മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. ദേവിക എസിനു ലഭിച്ചു
തൻ്റെ ഭാവിവരൻ ആരാണെന്ന് ആരാധകർക്ക് പരിചയപ്പെടുത്തി ഗായിക റിമി ടോമി
നിർദിഷ്ട പാലാ എറണാകുളം സൂപ്പർ ഫാസ്റ്റ് ഹൈവേ അലൈൻമെന്റ് – പാലാ രാമപുരം വഴി വേണമെന്ന ആവശ്യം ശക്തമാകുന്നു
രാമപുരം ഗ്രാമപഞ്ചായത്തും, സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ആരംഭിച്ചു
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹമുണ്ടെന്ന് അറിയിച്ച് , മധുര കിനാവിൻ്റെ ഗാനമാലപിച്ച് കലോൽസവത്തിൽ കളം നിറഞ്ഞ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്
‘ഇന്ത്യ’ സഖ്യം സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ ജനപങ്കാളിത്തം കാണിക്കാൻ കോൺഗ്രസ് എഐ നിർമിത വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു
പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് വിജിലൻസ്
കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്ന് സൂചന., എ.പി. അനിൽകുമാർ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്
സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയില്‍ സംഘര്‍ഷം. കെഎസ്യു നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു
ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യ മുന്നണി സംഘടിപ്പിച്ച വൻ പ്രതിഷേധ റാലിയെയും പ്രകടനത്തെയും പരിഹസിച്ച് ബിജെപി
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്. കരയാക്രമണത്തിന് മുതിര്‍ന്നാല്‍ അമേരിക്കന്‍ സൈനികരുടെ കൊലക്കളമായി ഇറാന് മാറുമെന്നാണ് മുന്നറിയിപ്പ്
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്(യു.പി.ഐ) വഴി പ്രതിദിനം ശരാശരി ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഇടപാടുകളുമായി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു
ആംആദ്മി തറവാട് പുനരുദ്ധരിയ്ക്കാൻ തറവാട് ആഡിറ്റോറിയത്തിൽഎത്തി ഡൽഹി മുൻ മേയർ ഡോക്ടർ ഷെല്ലി ഒബ്രോയ്
കാനാട്ടുപാറയിലെ എം സി എഫ് സ്ഥാപിക്കുന്ന പ്രശ്നം ഈ നിമിഷം വരെ സിപിഐഎം നോട് മുൻസിപ്പൽ അധികാരികൾ അറിയിച്ചിട്ടില്ല :സിപിഐഎം ഏരിയാ സെക്രട്ടറി സജേഷ് ശശി
തമിഴ്നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി വിജയ് സർക്കാർ
‘എല്ലാവരേയും സന്തോഷിപ്പിക്കുക എന്നതല്ല എന്റെ ജോലി; ശരിയായ തീരുമാനങ്ങള്‍ എടുക്കലാണ് തന്റെ ചുമതല’ഗൗതം ഗംഭീർ
സ്റ്റാർട്ടാക്കി നിർത്തിയ ഓട്ടോ റിക്ഷ മുന്നോട്ട് നീങ്ങിയിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടു.,തൽഫലമായി കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ
ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ മോഡി പ്രധാന മന്ത്രി ആവുമായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി