നെല്ലിയാനി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കർമ്മം നിർവഹിച്ചു . ഇടവ വികാരി ഫാ. ജോസഫ് ഇല്ലിമൂട്ടിൽ സന്നിഹിതനായിരുന്നു.

2026 ജനുവരി 18 ഞായർ 07.00 am : നെല്ലിയാനി സെൻ്റ് സെബാസ്റ്റൻസ് കപ്പേളയിൽ ആഘോഷമായ വി. കുർബാന, ലദീഞ്ഞ് റവ. ഫാ. ജോസഫ് ഇല്ലിമൂട്ടിൽ വികാരി നെല്ലിയാനി പള്ളി02:30 pm : തിരുസ്വരൂപ പ്രതിഷ്ഠ 03.45 pm:ചെണ്ടമേളം ;04.15 pm ബാന്റ്റ്മേളം;05.00 pm : ആഘോഷമായ വി. കുർബാന, ലദീഞ്ഞ് റവ. ഫാ. മനോജ് പുത്തോട്ടാൽ
06.30 pm : പ്രദക്ഷിണം (കിസാൻ കവലയിലേക്ക്, തിരികെ പളളി യുടെ മുൻവശത്തുകൂടി ലിങ്ക് റോഡ് വഴി നെല്ലിയാനി കപ്പേളയിലേക്ക്07:45 pm കപ്പേളയിൽ ലദീഞ്ഞ് പ്രസംഗം റവ. ഫാ. പോൾ പാറയ്ക്കൽ വികാരി വേദഗിരി പള്ളി ;8.15 പ്രദക്ഷിണം പള്ളിയിലേക്ക് ;9 ന് സമാപന ആശിർവാദം .
2026 ജനുവരി 19 തിങ്കൾ 08.30 am:ചെണ്ടമേളം ;09:00 am : ബാൻ്റ്മേളം;10.00 am : ആഘോഷമായ തിരുനാൾ കുർബാന, സന്ദേശംറവ. ഫാ. ചെറിയാൻ കുന്നക്കാട്ട്11.30 am പ്രദക്ഷിണം12.15 pm : വി. കുർബാനയുടെ ആശീർവ്വാദം;12.30 pm : ഊട്ടുനേർച്ച വാക്യത്തിനാൽ കുടുംമ്പം;07.00 pm : ഗാനമേള (കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ്)2026 ജനുവരി 20 ചൊവ്വപരേതരായ ഇടവകാംഗങ്ങളുടെ ഓർമ്മയാചരണം;06.30 am : വി. കുർബാന സിമിത്തേരി സന്ദർശനം, ഒപ്പീസ്