ബെംഗളൂരു മെട്രോയിലെ വനിതാ യാത്രികരുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യുവാവ് അറസ്റ്റിൽ. കർണാടകയിലെ ഹസ്സൻ സ്വദേശിയായ ദിഗന്ത് എന്ന യുവാവാണ് അറസ്റ്റിലായത്. ‘ബെംഗളൂരൂ മെട്രോ ക്ലിക്സ്’ എന്ന ഇൻസ്റ്റഗ്രാം...
കനത്ത മഴയിലും കാറ്റിലും തൃശൂര്‍ നഗരത്തില്‍ നടുറോഡിലേക്ക് കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര വീണു. മുനിസിപ്പല്‍ ഓഫീസ് റോഡിലെ നാലുനില കെട്ടിടത്തിന് മുകളില്‍ നിന്നാണ് മേല്‍ക്കൂര റോഡിലേക്ക് വീണത്. അപകടത്തിന്റെ സി...
കൊച്ചി: കേരള സർക്കാരിനെ വിമർശിച്ച് ശശി തരൂർ എംപി. 2023-ലെ ഭൂകമ്പത്തിൽ തുർക്കിക്ക് 10 കോടി സഹായം നൽകിയ കേരള സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് ശശി തരൂരിന്റെ എക്സ് പോസ്റ്റ്. രണ്ട്...
തൃശൂർ: മഴക്കാലത്തുണ്ടായേക്കാവുന്ന അപകടങ്ങളെ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമെന്ന് മന്ത്രി കെ രാജൻ. കാലവർഷത്തെ ജാഗ്രതയോടെയാണ് സമീപിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ തലത്തിൽ തന്നെയുള്ള ഒരു ഡിസാസ്റ്റർ പ്ലാൻ...
നീലൂർ:കേരളത്തിൻ്റെ സ്വാതന്ത്യസമര നായകൻ അംശിനാരായണപിള്ളയുടെ കന്യാകുമാരി ജില്ലയിലെ അംശി ഗ്രാമത്തിലെ ഭവനത്തിലെത്തി ആദരവർപ്പിച്ച് ടോം മേലുകാവ്.ഇടുക്കി ജില്ലയിലെ അറക്കുളം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ചരിത്രാധ്യാപകനാണ് ടോം ജോസ്....
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ അഭിമാനകരമായ നേട്ടം കൈവരിച്ചുവെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്....
ഇടുക്കി: ബിജെപിയില്‍ അംഗത്വം എടുത്തതിന് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും കോണ്‍ഗ്രസിനെ തള്ളിയും മറിയക്കുട്ടി. സിപിഐഎം നാട് കൊള്ളയടിക്കുകയും കൂട്ടിച്ചോറാക്കുകയുമാണെന്ന് മറിയക്കുട്ടി വിമര്‍ശിച്ചു. നേതാക്കള്‍ ഖദര്‍ ഇട്ട് നടന്നാല്‍ തങ്ങളുടെ...
തിരുവനന്തപുരം: വർക്കലയിൽ ഒൻപതാം ക്ലാസ്സുകാരിയായ മകളെ പീഡിപ്പിച്ച് അച്ഛൻ. പെൺകുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന് പറഞ്ഞാണ് പിതാവ് പെൺകുട്ടിയുമായി വീട്ടിൽ...
കേരളത്തിൽ ഇന്ന് അതിശകത്മായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം,...
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാൾ. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സമാപനമായത് ഇന്നലെയാണ്. ഇന്ന് മുതല്‍ പിണറായി വീണ്ടും...
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സണായി പാലാ നഗരസഭയെ ദിയ ബിനു ഭരിക്കും
ബിജു പാലൂപടവൻകേരള കോൺഗ്രസ് (എം)പാലാ നഗരസഭാപാർലമെൻ്ററി പാർട്ടി നേതാവ്
പുലി പേടിയിൽ മലയോര ജനത കൊക്കയാർ പഞ്ചായത്ത് വെബ്ലിയിൽ കേഴമാനിന്റ ശരീര ഭാഗങ്ങൾ പാതിഭക്ഷിച്ച നിലയിൽ കണ്ടെത്തി
വികസിത അനന്തപുരി പ്രഖ്യാപനവുമായി നരേന്ദ്ര മോദി ജനുവരിയിൽ കേരളത്തിൽ
മുൻ പാലാ നഗരപിതാവ് ബാബു മണര്‍കാട്ടിന്റെ മകൻ രാജേഷ് മണർകാട്ട്(57) നിര്യാതനായി
കരോൾ സംഘങ്ങൾ പോലും തമ്മിലടിക്കുന്ന കേരളത്തിൽ ക്രിസ്തുവിനു സ്തുതി ഗീതങ്ങൾ പാടി ക്രിസ്മസ് രാവൊരുക്കി രാമകൃഷ്ണ ആശ്രമം
മുൻ ഡി ജി പി ആർ ശ്രീലേഖ തിരുവനന്തപുരം മേയർ ആകില്ല :നിയമസഭാ സീറ്റ് വാഗ്ദാനം
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും പാലാ റോട്ടറി ക്ലബ്ബും സംയുക്തമായി നടത്തുന്ന ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ് പുതുവത്സര ആഘോഷവും നടന്നു
ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നതിനിടെ കാർ വന്നിടിച്ച് പാലാ സ്വദേശി പ്രഭാദ് എസ് ഭാസിന് ( 18 ) പരുക്കേറ്റു
സംസ്ഥാനത്തെ ആറ് കോര്‍പറേഷനിലെയും 86 മുനിസിപ്പാലിറ്റിയിലെയും അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ
ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്ത ഡി മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാട്
ഡിജിറ്റൽ പണമിടപാടിലെ തട്ടിപ്പ് ഇല്ലാതാക്കാൻ ആർബിഐയുടെ മാർഗനിർദേശങ്ങൾ എന്തെല്ലാം എന്ന് വിശദമായി അറിയാം.
ക്രിസ്തുമസ് വേളയിലെ ക്രൈസ്തവ പീഡന പരമ്പര ആസൂത്രിതം : ജോസ് കെ മാണി
കൈക്കൂലി വാങ്ങിക്കുമ്പോൾ ജൂനിയർ സൂപ്രണ്ട് തലശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വിജിലന്‍സ് സംഘത്തിന്റെ പിടിയിൽ
പാലാ നഗരത്തെ ആവേശത്തിലാഴ്ത്തി KVVES യൂത്ത് വിങ് ‘ക്രിസ്മസ് കരോൾ’ നടന്നു
ഈരാറ്റുപേട്ടയിൽ വൻ MDMA വേട്ട : 100 ഗ്രാമുമായി മൂന്ന് യുവാക്കൾ പിടിയിൽ
പാർട്ടിയെ ആർക്കും പോക്കറ്റിൽ ഇട്ടുകൊണ്ടുപോകാൻ ആകില്ല: മാത്യു കുഴൽനാടൻ
അവര്‍ മക്കളെ മദ്യം കൊടുത്താണോ വളർത്തുന്നത്? ആർഎസ്എസ് പ്രവർത്തകന്റെ ആക്രമണത്തിൽ പ്രതികരണവുമായി കരോൾ സംഘത്തിലെ കുട്ടികളുടെ രക്ഷിതാക്കൾ
കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണം; ബന്ധം കുറയുകയും സ്പര്‍ധ വര്‍ധിക്കുകയുമാണെന്ന് ക്ലീമിസ് കത്തോലിക്കാ ബാവ
വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; ചികിത്സയിലിരുന്ന ആള് മരിച്ചു