കോഴിക്കോട് 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ. ഒഡീഷ നയാഘർ സ്വദേശികളായ ആനന്ദ് കുമാർ സാഹു , ബസന്ത് കുമാർ സാഹു ,കൃഷ്ണ ചന്ദ്രബാരിക്ക് എന്നിവരാണ് പിടിയിലായത്....
മഹുവ മൊയ്ത്രയ്ക്ക് എതിരായ ലോക്സഭാ സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങി തൃണമൂൽ കോൺഗ്രസ്. മമതാ ബാനർജിയുടെ അനുമതി ലഭിച്ചതോടെയാണ് കൂടുതൽ നടപടികൾക്കായി കോടതിയിലേക്ക് ടിഎംസി ഒരുങ്ങുന്നത്.തന്നെ പുറത്താക്കാനുള്ള...
പതിനെട്ട് വയസിന് മുകളിലാണ് ഭാര്യയുടെ വയസ് എങ്കിൽ ഭർതൃബലാത്സംഗം കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. കോടതിയുടെ പരാമർശം പ്രകൃതിവിരുദ്ധ പീഡനം ആരോപിച്ച് ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തിലാണ്. ഇന്ത്യയില്‍...
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍, കടുവയുടെ ആക്രമണത്തില്‍ മരിച്ച പ്രജീഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം. അതിനുശേഷമാകും സംസ്കാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുക....
മുണ്ടക്കയം: കാണാതായ കുട്ടികളെ കുട്ടികളെ കാണ്മാനില്ല എന്ന് പരാതി ലഭിച്ചു ഉടൻ തന്നെ മുണ്ടക്കയം സി ഐ ഷൈൻ കുമാർ ഐ എസ് ഐ മനോജ് കെ ജി,...
ശബരിമലയില്‍ ദര്‍ശന സമയം കൂട്ടുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയുമായി ചര്‍ച്ച പുരോഗമിക്കുന്നു. ദേവസ്വം ബോര്‍ഡാണ് ചര്‍ച്ച നടത്തുന്നത്. ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തീരുമാനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം ശബരിമലയിൽ തിരക്ക്...
സലാം എയര്‍ ഫുജൈറ-തിരുവനന്തപുരം സര്‍വീസും പുതിയതായി പ്രഖ്യാപിച്ച കോഴിക്കോട് സര്‍വീസും ഉടന്‍ തുടങ്ങും. ഫുജൈറ-കരിപ്പൂര്‍ സര്‍വീസ് ഈ മാസം 18 മുതല്‍ ആണ് ആരംഭിക്കുക. തിരുവനന്തപുരം സര്‍വീസ് ജനുവരി 10ന്...
ഇടുക്കി അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന കുറത്തിക്കുടിയിൽ നിന്നും ആനക്കൊമ്പുകൾ പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായി. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു....
എൻഐടിക്ക് സമീപം വെള്ളലശേരിയിൽ വൻ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാറിൽ കടത്തുകയായിരുന്ന കാൽ കിലോയിലധികം എംഡിഎംഎയാണ് പിടിച്ചെടുത്തത്. എക്സൈസ് കമീഷണറുടെ ഉത്തര മേഖലാ സ്ക്വാഡും കോഴിക്കോട് ഇന്റലിജൻസ് ബ്യൂറോയും എക്സൈസ്...
ബെംഗളൂരു: സംസ്ഥാനത്ത് വിൽക്കുന്ന ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും 50 പൈസ മുതൽ 1 രൂപ വരെ സെസ് ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക സർക്കാർ. ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബിപിഎൽ)...
ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച മധ്യവയസ്കന് സൂര്യാഘാതമേറ്റു
ഒന്നാം തീയതികളിൽ വിശ്വം ഭരിക്കുന്ന വിശ്വംഭരനെ എക്സൈസ് പൊക്കി;കൂടെ 22 കുപ്പി മദ്യവും
മീനച്ചിൽ നദീസംരക്ഷണസമിതി മികച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകൾക്ക് നൽകുന്ന ഫാ. വിൻസൻ്റ് കളരിപ്പറമ്പിൽ മെമ്മോറിയൽ അവാർഡുകൾ പാലാ വൈ. എം. സി. എ ഹാളിൽ ചേർന്ന സമ്മേളനത്തിൽ വച്ച് സമർപ്പിച്ചു
വോട്ട് ചെയ്യുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും ആരുംനിസ്സംഗത പാലിക്കരുത്
പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ തമ്മിൽ പട്ടാപകൽ പൊരിഞ്ഞ അടി;മിനിറ്റുകള്‍നീണ്ട അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ ചവിട്ടിവീഴ്ത്തി
പകൽ സമയത്ത് ക്ഷേത്ര മോഷണം;ആർഭാട ജീവിതം നടത്തി വന്ന കമിതാക്കൾ പിടിയിൽ
മേയറുണ്ട് സൂക്ഷിക്കുക !!’ കെഎസ്ആർടിസി ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
തലയോലപ്പറമ്പ് തലപ്പാറയിൽ ഗ്യാസ് ലോറിയും ;കാറും കൂട്ടിയിടിച്ച് ഒരു മരണം
കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിച്ച വിദ്യാർത്ഥി യ്ക്ക് ദാരുണാന്ത്യം
‘സ്ഞ്ജുവിനെ ടീമിലെടുത്തത് ബിജെപി ഇടപെടലില്‍’; അവകാശവാദവുമായി നേതാവ്, പിന്നാലെ മുക്കി
ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കൊവിഡ് വാക്സിൻ നൽകിയിരുന്നില്ല; ചാണ്ടി ഉമ്മൻ
മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്
തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്: എം എം വര്‍ഗീസ് ഹാജരായില്ല
കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി; രണ്ട് നേതാക്കള്‍ പാര്‍ട്ടി വിട്ടു
തമിഴ്നാട് കരിങ്കല്‍ ക്വാറിയില്‍ സ്ഫോടനം; നാല് മരണം
എഐടിയുസിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു
എ ഐ ടി യു സി യുടെ മെയ്ദിന റാലി വർണ്ണാഭമായി
കുടത്തിന് ചോർച്ചയുണ്ടോ..?ഈ കുടം പൊൻകുടമാവുമോ..?കോട്ടയത്ത് കൂട്ടലും കിഴിക്കലും തകൃതി
സത്യ സന്ധത തെളിയിച്ച ഓട്ടോ ഡ്രൈവർ രാജു ഇലവുങ്കലിനെ ആദരിച്ച് കെ ടി യു സി (എം)യുടെ മെയ് ദിന ആചരണം