തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത പത്തുമാസം പ്രായമായ ആലിൻ ഷെറിൻ എബ്രഹാമിൻറെ സംസ്കാരം നാളെ നടക്കും. ആലിന്റെ സംസ്കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ...
തിരുവനന്തപുരം: നഗരത്തില്‍ പട്ടാപ്പകല്‍ വീട് കയറി വന്‍ കവര്‍ച്ച. വയോധികയെ ആക്രമിച്ച് 10 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സ്ത്രീ ഉള്‍പ്പെട്ട നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. കോര്പ്പറേഷന് ജീവനക്കാര്‍...
കൊല്ലം: കരുനാഗപ്പള്ളിയില്‍ മധ്യവയസ്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. വഴി തടസ്സപ്പെടുത്തിയ കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിന്റെ വിരോധത്തിലാണ് മര്‍ദ്ദനം. കരുനാഗപ്പള്ളി സ്വദേശി ഉദയകുമാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ...
റാന്നി :റാന്നിയിൽ വെന്നിക്കൊടി പാറിച്ച് അച്ചായൻ ഗോൾഡ്.അച്ചായൻ ഗോൾഡിന്റെ ജൈത്ര യാത്രയിലെ 41-മത് ഷോറൂമിന്റെ ഉദ്ഘാടനമാണ് റാന്നിയിൽ നടന്നത് .ആവേശ ഭരിതരായ റാന്നിക്കാരുടെ ഹൃദയം ഗ്രഹിച്ച് നടി ആശാ ശരത്തും...
പാലാ: പാലാ -പൊൻകുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂൾ ജംഗ്ഷൻ വഴിപൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന...
ഈരാറ്റുപേട്ട :വന്യജീവിയാക്രമണ വിഷയത്തിന് ശാശ്വത പരിഹാരമാവശ്യ പ്പെട്ട് കർഷകസ്വരാജ് സമരസമിതി ചെയർമാൻ ഈരാറ്റുപേട്ടയിലാരംഭിച്ച അനിശ്ചിത കാല നിരാഹാര പന്തലിൽ പദയാത്ര ഗാന്ധി എന്നറിയപ്പെടുന്ന ഏകത പരിഷത്ത് നേതാവ് പി.വി രാജഗോപാൽ...
പാലാ :കേരളത്തിൽ ആകെ ശ്രദ്ധ പിടിച്ചു പറ്റിയ നീക്കത്തിലൂടെ സ്വതന്ത്രർ ഭരണത്തിൽ വന്ന യുഡിഎഫ് സ്വതന്ത്ര മുന്നണിയിൽ അസ്വാരസ്യം പുകയുന്നു .ഇന്നലെ നടന്ന കൗൺസിലിൽ അത് പുറത്ത് വന്നില്ലെങ്കിലും ;കൗൺസിലിന്...
തിരുവനന്തപുരം: കേരള കോൺഗ്രസ് എം ചെയർമാൻ പാലായിൽ മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ജോസ് കെ മാണി. പാലായിൽ പാർട്ടി ചെയർമാൻ മത്സരിക്കണമെന്നാണ് നേതാക്കളുടെ ആഗ്രഹമെന്നും റോഷിയും...
ഈരാറ്റുപേട്ട :ഇന്‍ വന്യജീവി പ്രശ്നം കേരളത്തിന്റെ നാലിലൊന്ന് ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണെങ്കിൽ രണ്ടു വര്‍ഷം കഴിയുമ്പോൾ വന്യ ജീവികളുടെ കാടിറക്കം കേരളത്തിലെ പകുതിയോളം ജനങ്ങളുടെ ജീവിത പ്രശ്നമായി മാറും എന്ന്...
മൈസൂര്‍: മുതുമല കടുവസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന് റിവാള്‍ഡോ ചെരിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി മുതുമല റേഞ്ചില്‍ നിന്ന് കാണാതായിരുന്നു. 15 ദിവസം മുമ്പാണ് മുതുമലയില്‍ തിരിച്ചെത്തിയത്. ശരീരത്തില്‍ മറ്റ്...
കാക്കിക്കുള്ളിലെ കാരുണ്യം ജീവരക്തം നൽകി ജീവൻ രക്ഷിക്കാൻ പാലാ പോലീസ് രംഗത്ത്
വിദ്യാരംഭം കുറിക്കാൻ കൊല്ലൂർ മൂകാംബികയിലും ;തിരൂർ തുഞ്ചൻ പറമ്പിലും ;പനച്ചിക്കാട്ടും വൻ തിരക്ക്
പേണ്ടാനം വയൽ ശ്രീ ബാലഭദ്രാ ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്താൻ വന്ന ഗുരുവിനും ലഭിച്ചു സരസ്വതീ കടാക്ഷം
കോരുത്തോട് ഭാര്യ മരിച്ച അടുത്ത ദിവസം ഭർത്താവും മരിച്ചു
പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി
പാമ്പാടി പതിമൂന്നാം മൈലിൽ ബസ്സിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികൾ മരിച്ചു:മരിച്ചത് ആഷ്ലിയും ;കൃപയും
നൂറ് ഡോക്ടർമാർ അവയവദാനത്തിന് സന്നദ്ധർ; മാതൃകയായി ഐ.എം.എ. പാലാ
കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ച ഏഴ് പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ടർഫിൽ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
എറണാകുളത്തെ ഞാറക്കലിൽ പൊലീസുകാർക്ക് കുത്തേറ്റു.; എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്
(കത്തോലിക്ക കോൺഗ്രസ് ആഗോള സംഗമം – റോമിൽ അണിചേർന്ന് സീറോ മലബാർ സഭ) സമുദായ വളർച്ച കത്തോലിക്ക കോൺഗ്രസിലൂടെ : മാർ റാഫേൽ തട്ടിൽ
ശബരിമല തീർത്ഥാടത്തിന് പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂടിയിടിച്ചു പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
കേന്ദ്രസർക്കാർ ഭരണഘടനയും ജുഡീഷ്യറിയെയും അവഹേളിക്കുന്നു : ജോസ് കെ മാണി
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയുടെയും പവന് 640 രൂപയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്
അരൂരിനെ ബ്ലു ഇക്കോണമിയുടെ ആസ്ഥാനമാക്കും-മുഖ്യമന്ത്രി വി ഡി സതീശൻ -മാക്കേകടവ് നേരേകടവ് പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വോട്ടവകാശം കവർന്നെടുക്കാനുള്ള സംഘ്പരിവാർ നീക്കങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി സമരമുഖത്ത് ഒന്നാമതുണ്ടാകും: ഹമീദ് വാണിയമ്പലം
മേലുകാവുമറ്റത്ത് സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക യുവജന സമ്മേളനത്തിന് തുടക്കം
മതസൗഹാർദത്തിലൂടെ ആഗോള സമാധാനം എന്ന സന്ദേശമുയർത്തി സർവകലാശാലാ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ത്രിദിന അന്തർമത ശിൽപശാല ‘സഹോദര്യം 2026’ സമാപിച്ചു
കൂത്താട്ടുകുളം തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ മൂന്നാം ദിവസം