തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത് രഹസ്യമൊഴി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം. ഫെബ്രുവരി പതിനാറാം തീയതിയായിരുന്നു അതീജിവിത രഹസ്യമൊഴി നല്‍കിയത്. ഇതിന് തൊട്ടടുത്ത ദിവസമായിരുന്നു...
ലഖ്നൗ: അച്ഛനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീട്ടിനുള്ളിലെ ഡ്രമ്മില്‍ സൂക്ഷിച്ച് മകന്. ബിസിനസുകാരനായ മാനവേന്ദ്ര പ്രസാദ് സിംഗിനെയാണ് 20കാരനായ മകന് കൊലപ്പെടുത്തിയത്. ഫെബ്രുവരി 20 മുതല്‍ മാനവേന്ദ്ര പ്രസാദിനെ കാണാനില്ലായിരുന്നു....
ഭുവനേശ്വര്‍: നവവധുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ട്വിസ്റ്റ്. കാമുകനൊപ്പം ചേര്‍ന്ന് യുവതി സ്വന്തം തട്ടിക്കൊണ്ടുപോകലിന് തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ടതാണെന്ന് പൊലീസ് കണ്ടെത്തി. വിവാഹദിവസം ഭര്‍ത്താവുമൊത്ത് വീട്ടിലേക്ക് മടങ്ങവെ യുവതിയെ മുന്‍ കാമുകന് തട്ടികൊണ്ടുപോയെന്നായിരുന്നു...
പത്തനംതിട്ട: റാന്നിയിൽ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശി ജോഷിൻ മയിലപ്പറ സ്വദേശി ക്രിസ് എന്നിവരാണ് മരിച്ചത്. 12 അംഗങ്ങൾ അടങ്ങുന്ന...
കോട്ടയം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം ജോര്‍ജ് കുര്യന് നിര്‍ദേശം നല്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍...
റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് ഏഴ് പേരുമായി പോയ എയർ ആംബുലൻസ് ഝാർഖണ്ഡിലെ ഛത്ര ജില്ലയിലെ സിമാരിയയ്ക്ക് സമീപം തകർന്നുവീണ് ഒരു മരണം. സഞ്ജയ് കുമാർ എന്നയാളാണ് മരിച്ചത്. വിമാനത്തിനകത്ത് ഉണ്ടായിരുന്ന...
കെടിഡിസി മുൻ ചെയർമാൻ പി കെ ശശിക്കായി സീറ്റ് ഒഴിച്ചിട്ട് യുഡിഎഫ്. ഡിസിസിയിൽ നിന്നുള്ള ലിസ്റ്റിൽ ഒറ്റപ്പാലം മണ്ഡലം ഒഴിവാക്കാൻ നിർദേശം. മലമ്പുഴയും ഒഴിച്ചിടാൻ നിർദേശം. മലമ്പുഴയിൽ വി എസ്...
കൊച്ചി: എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് മൃതദേഹം അമൃത എക്സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വൈറ്റില...
പാലാ :വേനൽ മഴ പെയ്തതിനാൽ റബർ തോട്ടം ഉടമകൾ തങ്ങളുടെ തോട്ടങ്ങളിലെ റബർ ചിരട്ടകളിൽ വെള്ളം കെട്ടി നിന്ന് കൂത്താടി വളരുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്.ഈ സമയത്ത് ഇഡിസ്...
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്നു രാവിലെ 9ന് പാലായിൽ ആരംഭിക്കുംആശുപത്രിക്കവലയിലെ സ്വീകരണത്തോടെ ആണ് ജില്ലയിലെ യാത്രയുടെ ആരംഭം. തുടർന്ന് പുഴക്കര മൈതാനിയിൽ സമ്മേളനം....
ചേരാനല്ലൂർ അപകടം :രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നരയ്ക്കു ശേഷമാണ് പൂർത്തിയായത്:പതിനേഴുകാരൻ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആഡംബര ബൈക്കും പിടിച്ചെടുത്തു
അർണബ് ചുഴലിക്കാറ്റിന്റെ തീവ്രതയെക്കുറിച്ച് ആശങ്ക:ചുഴലിക്കാറ്റിന്റെ കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നാണ് ജോയിന്റ് ടൈഫൂൺ വാണിങ് സെന്റർ
ദീർഘകാല രോഗങ്ങള്‍ കണ്ടെത്തുന്ന ആദ്യ ഘട്ടം മുതല്‍ തന്നെ പാലിയേറ്റീവ് പരിചരണം ലഭ്യമാക്കുന്ന ശക്തമായ സംവിധാനം വികസിപ്പിച്ചെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ പ്രധാന തിരുന്നാൾ ഇന്ന്
പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 ബ്രോഷർ പ്രകാശനവും പ്രമോ വീഡിയോ പ്രകാശനവും നടന്നു
പാലാ അൺ എയ്ഡഡ് കോളേജ് എംപ്ലോയീസ് സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻറ് ആയി റോയി ജോർജ് അരയത്തിനാൽ ( അസിസ്റ്റൻറ് പ്രൊഫസർ മാർ ആഗസ്റ്റിനോസ് കോളേജ് രാമപുരം) തെരഞ്ഞെടുക്കപ്പെട്ടു
കൊറിയൻ സിനിമകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ക്രൈം സിനിമകൾ കുട്ടികളിൽ അക്രമപ്രവണത വളർത്തുന്നതായുള്ള പരാതികൾ ഉയരുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
അതിഥി തൊഴിലാളിക്ക് കളഞ്ഞുകിട്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് മറിച്ചുവിറ്റു
മുരിക്കുമ്പുഴ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന റോഡ് വെട്ടി പൊളിച്ചു : കുഴിയിൽ വീണ് കാൽനടക്കാരും ഇരുചക്ര വാഹനങ്ങളും
തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി തേക്കാംപെട്ടി സബ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട 17 തടവുകാരില്‍ നാലുപേർ പിടിയിലായി
മദ്യപിച്ച് വാഹനമോടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. നെയ്യാര്‍ഡാം ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസറായ ആര് ഷിജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്
കോടതി വിധിക്ക് സാഹചര്യമൊരുക്കിയത് യു.ഡി.എഫ് സർക്കാർ; പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കാനാണ് നീക്കം: ബിജെപി
പാലാ ടൗണ്‍ ബസ്റ്റ് സ്റ്റാന്റിന് മുമ്പിലെ സ്റ്റോപ്പിലെ യാത്രക്കാരും കാല്‍നടയാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ സംബന്ധിച്ച് പരാതി നല്കി
ഇടനാട്ട് കാവിൽ ഒക്ടോബർ 23 മുതൽ31 വരെ നവാഹയഞ്ജം
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കണ്ടറി സ്കൂൾ മാതൃസമിതിയുമായി സഹകരിച്ച് സൗജന്യ സ്താനാർബുദ ബോധവൽക്കരണ ക്ലാസ്സും എ.ഐ.തെർമലാറ്റിക്സ് മാമോഗ്രാം പരിശോധനയും നടത്തി
കൂത്താട്ടുകുളം തിരുഹൃദയ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ :പത്താം ദിവസം
അഭിനയ പ്രതിഭ മധുവിന് കേരള സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു
പാലാ നഗരസഭ :കൗൺസിലർ ബിനു ഇല്ലാത്ത നഗരസഭാ യോഗം ഉപ്പില്ലാത്ത ഉപ്പുമാവ് പോലെയും ഉപ്പുമാവില്ലാത്ത പള്ളിക്കൂടം പോലെയും
അരുവിത്തുറ കോളേജിൻ്റെ സേവനം മഹത്തരം: ആന്റോ ആൻറണി
ഈരാറ്റുപേട്ടയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു