തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയെ ബലാത്സംഗം ചെയ്തതായി പരാതി. മംഗലപുരം പൊലീസ് സ്റ്റേഷന് പരിധിയില് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. മംഗലപുരത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു വയോധിക. രാത്രി വീട്ടില്...
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില് കേസെടുത്തതിന് പിന്നാലെ പാലക്കാട് കൗണ്സിലര് പ്രശോഭ് വത്സനെ പാര്ട്ടിയില് നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തില് നിന്നും സസ്പെന്ഡ് ചെയ്തതിന് പിന്നാലെയാണ് പുറത്താക്കല്. പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി...
കോട്ടയം :മുസ്ലിം ലീഗിലെ കെ പി രാമനെ പോലെ ;ബിജെപി യിലെ ജോർജ് കുര്യനെ പോലെ പേരിന്റെ പ്രസക്തിയിൽ കേരളാ കോൺഗ്രസിൽ വിളങ്ങിയ നേതാവാണ് മുഹമ്മദ് ഇക്ബാൽ.കെ എം മാണിയും...
വാഗമൺ: വലിയ നോമ്പിന്റെ പുണ്യമായ നാൽപ്പതാം വെള്ളിയാഴ്ചയായ ഇന്ന് (മാർച്ച് 27) വാഗമൺ കുരിശുമലയിൽ ഭക്തിനിർഭരമായ തിരുകർമ്മങ്ങൾ നടന്നു. പീഡാനുഭവ വാരത്തിന് മുന്നോടിയായി കർത്താവിന്റെ കുരിശുയാത്രയെ അനുസ്മരിച്ച് ആയിരക്കണക്കിന് തീർത്ഥാടകരാണ്...
പാലാ :രാവിലെ 6 ന് പള്ളിയുണർത്തൽ ,നട തുറക്കൽ ,ഉഷപൂജ ,എതൃത്വ പൂജ ,ശീവേലി ,പന്തിരട്ടി പൂജ, 7.30 സാന്ദ്രലയം ,9 മുതൽ ഓട്ടൻ തുള്ളൽ ,10.30 ആറാട്ട് കച്ചേരി...
പാലാ :വെള്ളപ്പാട് ഉത്സവം :രണ്ടാം ദിവസം:2026 മാർച്ച് 28 ശനി രാവിലെ 6.000㎡ പുരാണപാരായണം 8.00㎡ ദേവീനാരായണീയ പാരായണം ശ്രീകൃഷ്ണ നാരായണീയ പാരായണ സമിതി പൂഞ്ഞാർ 9.30㎡ ഭദ്രകാളിദേവിക്ക് കലശാഭിഷേകം...
കോഴിക്കോട് താമരശ്ശേരിയിൽ അമ്മായിഅമ്മയെ ക്രൂരമായി മർദ്ദിച്ച് മരുമകൾ. കട്ടിപ്പാറ സ്വദേശി മാധവിക്കാണ് തലയ്ക്ക് പരിക്കേറ്റത്. വാക്കുതർക്കത്തിനിടെ മാധവിയെ മരുമകൾ ഫോണ് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ...
കുറവിലങ്ങാട് :വലിയ നോമ്പിന്റെ പുണ്യമായ നാൽപതാം വെള്ളിയാഴ്ചയായ ഇന്ന് കുറവിലങ്ങാട് മുത്തിയമ്മ മലയിൽ ആഘോഷമായ കുരിശിന്റെ വഴി നടന്നു. വൈകുന്നേരം ജൂബിലി കപ്പേളയിൽ നിന്നും ആരംഭിച്ച പ്രാർത്ഥനാ യാത്രയിൽ നൂറുകണക്കിന്...
അരുവിത്തുറ: വലിയ നോമ്പിന്റെ പുണ്യമായ നാൽപ്പതാം വെള്ളിയാഴ്ച അരുവിത്തുറ വല്യച്ചൻ മലയിൽ ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടന്നു. കർത്താവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ച് മലകയറി പ്രാർത്ഥിക്കാൻ ആയിരക്കണക്കിന് വിശ്വാസികളാണ് അരുവിത്തുറ...
പാലാ: ലോക നാടക ദിനത്തോടനുബന്ധിച്ച് പാലായിലെ പഴയകാല നാടക പ്രവർത്തകർ ഒന്നിച്ചുകൂടി നാടകത്തിന്റെ പുതുജീവനത്തെ കുറിച്ച് ഗൗരവമായ സംവാദം നടത്തി. പഴയ നാടകങ്ങളുടെ ആത്മാവിലേക്ക് തിരിച്ചെത്താൻ എന്ത് ചെയ്യണമെന്ന്...
രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ മുൻ ഡിജിവി ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശബരിനാഥ്
പോലീസ് ക്യാസിൽ പിറന്നാളാഘോഷം: തമ്മിലടിയായി 8 ഉദ്യോഗ്രസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
നാലാം ടി ട്വൻ്റിയിൽ ഇന്ത്യക്ക് 24 റൺസിൻ്റെ തോൽവി
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന്
നെടുമ്പാശ്ശേരി വാഹനാപകടം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ പാലാ കിഴതടിയൂർ പള്ളിയിൽ
മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചതായി വത്തിക്കാന് മെഡിക്കല് ബുള്ളറ്റിന്
സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന്
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റിൽ
ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
റബ്ബർ മേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റില്
ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ നില നിർത്തുമെന്ന് ഐ.എം.എഫ്
ചെറുവാഹനങ്ങൾക്ക് മരണക്കെണിയാണി ചെറു കുഴികൾ : ഏഴാച്ചേരി റോഡ് ചെറുകുഴികളൊൽ സമ്പന്നം
ചെറു വാഹനങ്ങൾക്ക് മരണക്കെണിയൊരുക്കി കുഴികൾ : ഏഴാച്ചേരി റൂട്ടിൽ ഗതാഗതം വിഷമകരം
മുരിക്കുംപുഴ സി. എസ് .കെ. കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും വിജയദശമി ദിനമായ ഒക്ടോബർ 21 ന്
പാലാ – ഏഴാച്ചേരി റോഡിലെ തകര്ച്ച പരിഹരിക്കണം
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ