പാലാ :വലിയൊരു ഉത്തരവാദിത്വവും അവസരവും ആണ് എന്നെ സംബന്ധിച്ച് ലഭിച്ചിരിക്കുന്നത്. ഈ പദവിയിലേക്ക് എത്തുവാൻ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. പാലാ നഗരസഭയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്....
മാറ്റങ്ങൾ വരുത്താനുള്ള സൽബുദ്ധി നേരത്തെ തോന്നിയെങ്കിൽ നന്നാവുമായിരുന്നുവെന്ന് തോമസ് ഐസക്ക്. തോറ്റപ്പോഴാണ് പാർട്ടിയിൽ എന്തോ പ്രശ്നം ഉണ്ടെന്ന തോന്നൽ വന്നതെന്ന് അഭിപ്രായപ്പെട്ട തോമസ് ഐസക്ക് പാർട്ടിയിൽ പാർലമെന്ററി വ്യാമോഹം ഉണ്ടായി...
പാലാ നഗരസഭയുടെ വൈസ് ചെയർമാനായി ബിജു മാത്യൂസ് തെരഞ്ഞെടുക്കപ്പെട്ടു.അപ്രതീക്ഷിതമല്ലെങ്കിലും നഗര വികസന മുന്നണിയിൽ ഈ പ്രശ്നം ഉണ്ടാക്കിയിരിക്കുന്ന മുറിവിന്റെ ആഴം എന്താണെന്നുള്ളത് ,വരും നാളുകളിലെ അറിയുവാൻ സാധിക്കൂ.മുറിവിന്റെ ആഴം വർധിക്കാതിരിക്കുവാൻ...
സിപിഐഎം ലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു :പി ജയരാജൻ സെക്രട്ടറിയേറ്റിൽ എത്തിയത് പാർട്ടിയിലെ പിണറായി പിടി അയഞ്ഞതിന്റെ ലക്ഷണമായാണ് നിരീക്ഷകർ കാണുന്നത്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായി നിലകൊണ്ട പയ്യന്നൂരും തളിപ്പറമ്പും...
പാലാ: പാലാ അൽഫോൻസാ കോളേജിൽ, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ‘പി.ജി. ഗ്രാജ്വേഷൻ ദിനം’ ആഘോഷിച്ചു. “മികവിനെ ആദരിക്കുന്നു, ഭാവിക്ക് പ്രചോദനമാകുന്നു” എന്ന പ്രമേയത്തിൽ...
കോട്ടയം: ‘അതിരമ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിന് പരിഹാരം കാണാൻ വഞ്ചിനാട് എക്സ്പസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് ദിവസേന യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർക്കും...
പാലാ.നഗരസഭയുടെ കഴിഞ്ഞ 11 വർഷങ്ങൾക്കുള്ളിൽ ഉണ്ടായ ഭരണ നേട്ടങ്ങളിൽ.ഒന്നാണ് വർഷംതോറും ഓരോ ചെയർമാൻമാരും ചെയർപേഴ്സനും അത് ഇപ്പോൾ എട്ടുമാസത്തിനുള്ളിൽ തന്നെ രണ്ടു ചെയർപേഴ്സണിനുംരണ്ടു വൈസ് ചെയർമാൻമാരും ആയി വളർന്നിരിക്കുകയാണ്. ജനങ്ങളെ...
പാലാ :പാലാ നഗരസഭയിൽ നാളെ നടക്കുന്ന വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ വിമത കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിന്റെ പേര് അംഗീകരിക്കുവാൻ കേരളാ കോൺഗ്രസ് എം പാർലമെന്ററി [പാർട്ടി തീരുമാനിച്ചു .ഇന്ന്...
മൂന്നിലവ്: യു.ഡി.എഫിലെ ഏകോപനമില്ലായ്മ മൂലം യു.ഡി എഫിന് നഷ്ടമായ മൂന്നിലവ് പഞ്ചായത്ത് ഭരണം യു.ഡി.എഫ്.തിരിച്ചുപിടിച്ചു ഇന്നലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ഷേയ്സ് ജോസഫ്വാഴയിൽ (കേരളാ കോൺഗ്രസ് (ജെ) ...
കോഴിക്കോട്: സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. കണ്ണൂരില് നിന്ന് പി ജയരാജന്, തിരുവനന്തപുരത്ത് നിന്ന് വി ശിവന്കുട്ടി, പാലക്കാട് നിന്ന് എം ബി രാജേഷ് എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റില് ഇടംപിടിച്ചത്....
കൂത്താട്ടുകുളം തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാ സ്ളീഹായുടെ നൊവേന തിരുന്നാളിന് കൊടി ഉയർന്നു
കൂത്താട്ടുകുളം തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാളിന് ഇന്ന് കൊടിയേറും :വൈകിട്ട് 6.30 ന് ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടു വിളക്കിൽ 1001 തിരികൾ തെളിച്ച് പ്രാർത്ഥന
അഴിമതി ആരോപണത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് കൗൺസിലർ അജിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കൊല്ലത്തെ സിപിഐഎം സമ്പന്നരുടെ മാത്രം പാര്ട്ടിയായി മാറിയെന്നും സിപിഐ(എം) പിരിവ് പാര്ട്ടിയായി മാത്രം ഒതുങ്ങിയെന്നും വിമര്ശനം
കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ:പ്രശസ്തമായ ആര്യങ്കാവ് പാസ് ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതിക്കാഴ്ചകൾ അടുത്തറിയാൻ ഈ യാത്രയിലൂടെ സാധിക്കും
നെഞ്ചുരുകും വേദനയുമായി പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാനായി പാലായുടെ പരിഛേദം ഒന്നിച്ചു കൂടി
പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്ററ്യന്റെ ആഫീസ് മുണ്ടക്കയത്ത് മന്ത്രി എ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു
വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ
ഇ ഡി പിണറായിയുടെ ഭിത്തിയിൽ സമൻസ് പതിപ്പിച്ചപ്പോൾ ;ഇരു കൂട്ടരും പരസ്പ്പരം ഭിത്തിയിൽ പതിപ്പിക്കാനുള്ള ശ്രമം തുടരുന്നു
രമ്യാ ഹരിദാസ് എംഎല്എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന് എംഎല്എ. ജനാധിപത്യത്തില് വിയോജിപ്പുകള് സ്വാഭാവികമാണെന്ന് ചാണ്ടി ഉമ്മൻ
ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാവുമായിരുന്നു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്തിയാൽ സംരക്ഷിക്കാൻ ഞങ്ങളുണ്ടാവുമെന്ന് കെ സുധാകരൻ
ജനപ്രതിനിധികൾക്ക് മാതൃകയായി വീണ്ടും എം.ജെ സെബാസ്റ്റ്യൻ എം.എൽ. എ
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾക്ക് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ചുമട് (ഹെഡ് ലോഡ്) തൊഴിലാളിയൂണിയൻ (കെ.ടി.യു.സി. എം) പാലാ മുൻസിപ്പൽ സമ്മേളനവും യൂണിയൻ ജന്മദിന സമ്മേളനവും നടത്തി
ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ഗജ കൗസ്തുഭം പാല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ നാളെ പാലായിലെ പൗരാവലി ഒത്തുചേരുന്നു
മുതിർന്ന ബി ജെ പി നേതാവ് എൽ.കെ അദ്ധ്വാനി ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ
ഭക്തിയുടെ നിറവിൽ കുഞ്ഞച്ചൻ തീർത്ഥാടന പദയാത്രയും കൈത്താങ്ങ് സ്നേഹ പദ്ധതിയുടെ ഉദ്ഘാടനവും
പാലാ ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ