തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ പെപ്പർ സ്പ്രേയുമായെത്തി. യുവാവ് കസ്റ്റഡിയിൽ. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പെപ്പർ സ്പ്രേയുമായി യുവാവിനെ പിടികൂടിയത്. കൽപ്പാളയം ജംക്ഷൻ ഭാഗത്ത് നടത്തിയ...
കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ പടക്കനിർമാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ നിർണായക അറസ്റ്റുമായി പൊലീസ്. മുണ്ടിക്കൻത്താഴം സ്വദേശി വിഷ്ണുവിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃത പടക്കനിർമാണത്തിനായി...
ഇറാനിൽ കുടുങ്ങിയ അമേരിക്കൻ വൈമാനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തി. പുലർച്ചെ നടത്തിയ മിന്നൽ ഓപ്പറേഷനിലൂടെയാണ് രക്ഷപ്പെടുത്തിയത്. 24 മണിക്കൂറിലേറെ ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഇറാൻ വെടിവെച്ചിട്ട എഫ്-15ഇ പോർവിമാനത്തിൽ...
ഇരിട്ടി: ‘വീട്ടിലെ വോട്ടി’ന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലേത് വലിയ ദ്വാരമാണെന്നും അടിമുടി ദുരൂഹത ഉയര്ത്തുന്നതാണെന്നും കോണ്ഗ്രസ്. പേരാവൂര് നിയോജക മണ്ഡലത്തിലെ വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ദ്വാരത്തിന്റെ വലിപ്പം...
തൃശ്ശൂര്: ഒളരിയില് വോര്ട്ടര്മാര്ക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്തെന്ന പരാതിയില് തൃശ്ശൂര് വെസ്റ്റ് പൊലീസ് കേസെടുത്തു. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു ‘കാര്ത്തിക’ സൂപ്പര്മാര്ക്കറ്റ് വഴി വിതരണം...
കായംകുളം: കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിന്റെ ഭൂരിപക്ഷ പ്രവചന മത്സരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് സെക്രട്ടറി ആകാശ് തഴയശ്ശേരിലിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്....
തൊടുപുഴ: ഉറവപ്പാറയിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. അച്ഛൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. പെരുമ്പാവൂരിൽ നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പാവൂർ മുടിക്കൽ വടക്കനേതിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ഡിഎ ക്യാമ്പില് ആവേശമാകാന് ഇന്ന് കൂടുതല് ദേശീയ നേതാക്കള് കേരളത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്മ്മല സീതാരാമന് എന്നിവര് പ്രചാരണം...
കൊച്ചി: മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരന്തബാധിതര്ക്കായുള്ള കോണ്ഗ്രസിന്റെ വീടു നിര്മാണവുമായി ബന്ധപ്പെട്ട് വ്യാജ വാര്ത്തകള് പ്രചരിപ്പിക്കുന്നതായി പരാതി. പാര്ട്ടിയെ അപകീര്ത്തിപ്പെടുത്താന് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറല് സെക്രട്ടറി ദീപ്തി മേരി വര്ഗീസാണ്...
പേണ്ടാനം വയൽ ശ്രീബാല ഭദ്രാ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 18 മുതൽ 21 വരെ
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ് ഗ്രാന്റ് വർധിപ്പിച്ചു
ശവസംസ്കാര ചടങ്ങിനിടെ, മരിച്ചുവെന്ന് കരുതിയ 15 വയസ്സുകാരിയായ പെൺകുട്ടി ശവപ്പെട്ടിക്കുള്ളിൽ പെട്ടെന്ന് ഉണർന്നെഴുന്നേറ്റു
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പ്രോട്ടോകോൾ സ്ഥാനം എവിടെ? അവഗണനയ്ക്കെതിരെ കളക്ടർക്ക് പരാതി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുംനോട്ടീസയച്ച് സുപ്രീം കോടതി
വയോജന കമ്മിഷൻ സിറ്റിംഗ്; 17 പരാതികൾ പരിഗണിച്ചു : മക്കൾ നോക്കുന്നില്ലെന്ന് പരാതിയുമായി വയോധികർ
ഓപ്പറേഷൻ തൂഫാനെ കേരളം ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു; ആർ ശ്രീലേഖ പരാമർശം പിൻവലിച്ച് മാപ്പുപറയണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ബൈക്കപകടത്തിൽ ചികിത്സയിലിരുന്ന ബേക്കറിയുടമ ബിനോയി മരണമടഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ മുൻ ഡിജിവി ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശബരിനാഥ്
പോലീസ് ക്യാസിൽ പിറന്നാളാഘോഷം: തമ്മിലടിയായി 8 ഉദ്യോഗ്രസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
നാലാം ടി ട്വൻ്റിയിൽ ഇന്ത്യക്ക് 24 റൺസിൻ്റെ തോൽവി
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്
ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന്
നെടുമ്പാശ്ശേരി വാഹനാപകടം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ പാലാ കിഴതടിയൂർ പള്ളിയിൽ
മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചതായി വത്തിക്കാന് മെഡിക്കല് ബുള്ളറ്റിന്
സിവിൽ സ്റ്റേഷൻ അനക്സിന്റെ ഉദ്ഘാടനം ഒക്ടോബർ 16 ന്
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റിൽ
ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ