പാലാ :മതനേതാക്കൾക്കെതിരായ അധിക്ഷേപം: പൊതുപ്രവർത്തകർ മാന്യത പാലിക്കണമെന്ന് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കൊച്ചി: മതമേലധ്യക്ഷന്മാരെ മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് പൊതുരംഗത്തുള്ളവർ വിമർശിക്കുന്നത് വലിയ തെറ്റാണെന്ന് പ്രസ്താവന. ഇത്തരം നീക്കങ്ങൾ വിശ്വാസികളുടെ...
കോട്ടയം: സഭയോടും മേലധ്യക്ഷന്മാരോടും ചേർന്ന് പ്രവർത്തിക്കുന്ന വിശ്വാസി സമൂഹത്തിന്റെ ശബ്ദമായ ദീപിക പത്രത്തെ ആക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സത്യം വിളിച്ചുപറയുന്ന പത്രത്തെ തകർക്കാനുള്ള ശ്രമങ്ങൾ ഭീഷണിയുടെ ഭാഗമാണ്. വൈദികരും മെത്രാന്മാരും...
കോട്ടയം: ആശങ്ക പരത്തി കേരളത്തിൽ വീണ്ടും പക്ഷിപ്പനി. കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴികളെയും വളര്‍ത്തു പക്ഷികളെയും...
പാലാ: ക്രൈസ്തവ മത മേലധ്യക്ഷൻമാരെ പരസ്യമായി അധിക്ഷേപിക്കുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത പി.സി.ജോർജ് തെറ്റ് തിരുത്തി ക്രൈസ്തവ സമൂഹത്തിനോട് പരസ്യമായി മാപ്പ് പറയണമെന്ന് പാലാ ളാലം പഴയ പള്ളി പാരീഷ്...
അശ്വതി: ആരോഗ്യ വിഷമതകൾ ശമിക്കും, തൊഴിലിൽ അനുകൂല മാറ്റങ്ങൾ നേട്ടങ്ങൾ, മാനസിക സന്തോഷം വർദ്ധിക്കും , വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, കടങ്ങൾ വീട്ടുവാൻ സാധിക്കും. ഭരണി : കുടുംബ...
പാലാ : ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ പൂഞ്ഞാർ നിയോജക മണ്ഡലം ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് ഇന്ന് (ഏപ്രിൽ 12 ഞായർ) ഉച്ചകഴിഞ്ഞ് 1.30 ന് പിണ്ണാക്കനാട് ഗുരുമന്ദിരം...
തിരുവനന്തപുരം: പി സി ജോര്‍ജിന്റെയും ഷോൺ ജോര്‍ജിന്റെയും സഭാ വിമര്‍ശനങ്ങളെ പിന്തുണച്ച് മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടി പി സെൻകുമാർ. കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട്...
പിസി ജോർജിൻ്റെ ജല്പനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് കത്തോലിക്കാ കോൺഗ്രസ്. പാലാ അരമനയിലേക്ക് കല്ലെറിഞ്ഞപ്പോൾ താൻ ഒറ്റയ്ക്ക് നിന്നു തടഞ്ഞു എന്ന് ചാനലിലെ ജോർജിൻ്റെ പ്രതികരണം പച്ച കള്ളമാണ്. ബിഷപ്പ് ഹൗസിലേക്ക്...
പാലാ:വിശ്വാസ പരിശീലന രംഗത്ത് ഒരു ശതാബ്ദം പിന്നിടുന്ന സെന്റ് പയസ് സൺഡേ സ്കൂളിന്റെ ശതാബ്ദി ആഘോഷം ഇന്ന് രാവിലെ 9 മണിക്കുള്ള കൃതജ്ഞതാ ബലിയോടെ ആരംഭിക്കും.ശതാബ്ദി സമ്മേളനത്തിന് സൺഡേസ്കൂൾ ഡയറക്ടർ...
പാലാ: പാലായുടെ കാരുണ്യത്തിൻ്റെ പ്രത്യക്ഷ മുഖമായ സൻമനസ് ജോർജ് (67) ജോർജ് ജോസഫ് മുണ്ടയ്ക്കൽ മരണമടഞ്ഞു.സംസ്കാരം പിന്നീട് ഇന്നുച്ചയ്ക്ക് നെഞ്ചിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.പാലായിൽ ഒട്ടേറെ...
വഴി ചോദിക്കാനെന്ന പോലെ അടുത്ത് വന്ന് വയോധികയുടെ മാല പൊട്ടിച്ച ദമ്പതികൾ പിടിയിൽ
സിപിഐ(എം) ജനങ്ങളില്‍ നിന്ന് വളരെ അകന്നുപോയി.; പണപ്പിരിവിന് വേണ്ടി മാത്രം പോകുന്ന ഒരു പാര്‍ട്ടി എന്ന് ആക്ഷേപമുയര്‍ന്നു:ഇ പി ജയരാജൻ
പഴയകാല ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകും
30 കോടിയുടെ ഓണം ബമ്പർ വിജയി ആരെന്നു ഇന്നറിയാം ;അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റഴിഞ്ഞു
തന്റെ വീട്ടിലെ പൂജാമുറിയിലടക്കം സൂക്ഷിച്ചിരുന്ന പണവും സ്വർണവും കാണിച്ച് സാമൂഹികമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്
മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണം സംഘടിപ്പിച്ചു
പാലാ അൽഫോൻസാ കോളജിന്റെ കർമ്മ പദ്ധതികൾ കേരളത്തിന് മാതൃകയെന്ന് മന്ത്രി മോൻസ് ജോസഫ്
ഓട്ടോറിക്ഷാ കൂലി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ ടൗണിൽ പ്രകടനം നടത്തി
ട്രെയിൻ യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
KTUC (ബി) സംസ്ഥാന കമ്മിറ്റിയംഗം സുനു സി പണിക്കർ ബിജെപി യിൽ ചേർന്നു; പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻ ലാൽ സ്വീകരിച്ചു.
അൽഫോൻസാ കോളേജിൽ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഉദ്ഘാടനവും സൗജന്യ കുടിവെള്ള പരിശോധനാ റിപ്പോർട്ട് സമർപ്പണവും നടന്നു
അജി മാർക്കോസിനും പൊതുജനങ്ങൾക്കും വിജയം; പാലായിലെ കയ്യേറ്റം പൊളിച്ചുമാറ്റി വഴി തുറന്നു:വിജയം കണ്ടത് അജി മാർക്കോസിന്റെ രൂക്ഷമായ സമര പോരാട്ടത്തിലൂടെ
പാലാ നഗരസഭ ചെത്തിമറ്റം12 വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പന്റ അപേക്ഷയിൽ ഫ്രാൻസിസ് ജോർജ് എംപി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന്റെ കാവടത്തിൽ മിനി മാസ്റ്റ് ലൈറ്റിന് 2ലക്ഷം രൂപ അനുവദിച്ചു
പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ – ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നു
ഭർത്താവിന്റെ ദുരൂഹമരണത്തിന് ഉത്തരംതേടിയുള്ള പതിറ്റാണ്ടുകളുടെ പോരാട്ടത്തിനൊടുവിൽ താരാ വിജയൻ യാത്രയായി
ട്രംപിനെക്കാള്‍ വലിയ ഒരു പങ്കാളി തന്റെ രാജ്യത്തിനില്ല: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
വിരാട് കോലിയും രോഹിത് ശര്‍മയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തി
റഷ്യൻ സൈന്യത്തിൽ 47 രാജ്യങ്ങളിലെ പൗരന്മാർ; യുക്രെയ്ൻ യുദ്ധത്തിൽ വിദേശികളെ ഉപയോഗിക്കുന്നതായി സെലൻസ്കി