കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തില്‍ ക്യാംപസില്‍ ശക്തമായ പ്രതിഷേധവുമായി കെഎസ്യു പ്രവര്‍ത്തകര്‍. പ്രതിഷേധത്തിനിടെ ക്യാംപിസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലീസ് അറസറ്റ് ചെയ്ത് നീക്കീ. കോളജ് അധികൃതര്‍ക്കെതിരെയും കുറ്റക്കാരായ...
പാലാ :എലിവാലി :റബ്ബർ തോട്ടത്തിൽ വോളിബോൾ കളിച്ചു കൊണ്ടിരുന്ന പിള്ളേര് വെറുതെ പഞ്ചായത്ത് മെമ്പറോട് ചോദിച്ചു ഞങ്ങൾക്കൊരു വോളിബോൾ കോർട്ട് ശരിയാക്കി തരാമോ ;പഞ്ചായത്ത് മെമ്പർ മണിക്കുട്ടി ഓക്കേ പറഞ്ഞെങ്കിലും...
പാലാ :രാമപുരം: ഒരു കാലഘട്ടമത്രയും സമൂഹത്തിലെ അശരണർക്കും അലമ്പഹീനർകുമായി ജീവിതം മാറ്റി വെച്ചുകൊണ്ട് അവരിൽ യേശുവിൻ്റെ മുഖം ദർശിച്ച, മുദ്രാവാക്യം വിളികളിലൂടെ അല്ലാതെ ആതുര സേവനത്തിലൂടെ നവോത്ഥാന വിപ്ലവത്തിൻ്റെ...
കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ. ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ വച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം.മുമ്പ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 1,11,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,975 രൂപയാണ് ഒരു...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പില്‍ വിജയം ഉറപ്പാണെന്ന് സിപിഎം വിലയിരുത്തുമ്പോള്‍ 80ലേറെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. മന്ത്രിമാരായ എംബി രാജേഷ്, വീണാ ജോര്‍ജ്, ഒആര്‍ കേളു,...
വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നീക്കത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാര്‍പാപ്പ തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ ആണ് ശ്രമിക്കുന്നത് നിര്‍ത്തണം...
ആലപ്പുഴ:കൊച്ചി ആസ്ഥാനമായി ചിത്ര കലാ പ്രദർശന രംഗത്ത് പ്രവർത്തിക്കുന്ന കോമുസൺസിൻ്റെ നേതൃത്വത്തിൽ കുട്ടനാടിൻ്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വേമ്പനാട്ട് കായലിൽ ആർട്ട് ആൻ്റ് മ്യൂസിക് എന്ന പേരിൽ ഹൗസ് ബോട്ട്...
തിരുവനന്തപുരം: തലസ്ഥാനത്തെ പെട്രോൾ പമ്പിൽ മോഷണം. ഇന്ന് പുലർച്ചെയാണ് പാളയത്തെ പെട്രോൾ പമ്പിൽ കവർച്ച നടന്നത്. പമ്പിലെ ഓഫീസിൽ കയറിയ മോഷ്ടാവ് ഒന്നര ലക്ഷം രൂപയുമായി കടന്നുകളയുകയും ചെയ്തു. സംഭവത്തിൽ...
സുൽത്താൻപുർ: വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന ലഹരി സംഘത്തെ കീഴ്പ്പെടുത്തി പൊലീസ്. സംഘത്തിലെ പ്രധാനിയായ ‘സുൽത്താൻ പുരിയുടെ ലഹരി രാജ്ഞി’ എന്നറിയപ്പടുന്ന കുസും ഉൾപ്പെടെ പൊലീസിന്റെ വലയിലായി. 54കാരിയായ കുസുമിനെ കുറിച്ച്...
വഴി ചോദിക്കാനെന്ന പോലെ അടുത്ത് വന്ന് വയോധികയുടെ മാല പൊട്ടിച്ച ദമ്പതികൾ പിടിയിൽ
സിപിഐ(എം) ജനങ്ങളില്‍ നിന്ന് വളരെ അകന്നുപോയി.; പണപ്പിരിവിന് വേണ്ടി മാത്രം പോകുന്ന ഒരു പാര്‍ട്ടി എന്ന് ആക്ഷേപമുയര്‍ന്നു:ഇ പി ജയരാജൻ
പഴയകാല ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകും
30 കോടിയുടെ ഓണം ബമ്പർ വിജയി ആരെന്നു ഇന്നറിയാം ;അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റഴിഞ്ഞു
തന്റെ വീട്ടിലെ പൂജാമുറിയിലടക്കം സൂക്ഷിച്ചിരുന്ന പണവും സ്വർണവും കാണിച്ച് സാമൂഹികമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്
മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണം സംഘടിപ്പിച്ചു
പാലാ അൽഫോൻസാ കോളജിന്റെ കർമ്മ പദ്ധതികൾ കേരളത്തിന് മാതൃകയെന്ന് മന്ത്രി മോൻസ് ജോസഫ്
ഓട്ടോറിക്ഷാ കൂലി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ ടൗണിൽ പ്രകടനം നടത്തി
ട്രെയിൻ യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
KTUC (ബി) സംസ്ഥാന കമ്മിറ്റിയംഗം സുനു സി പണിക്കർ ബിജെപി യിൽ ചേർന്നു; പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻ ലാൽ സ്വീകരിച്ചു.
അൽഫോൻസാ കോളേജിൽ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഉദ്ഘാടനവും സൗജന്യ കുടിവെള്ള പരിശോധനാ റിപ്പോർട്ട് സമർപ്പണവും നടന്നു
അജി മാർക്കോസിനും പൊതുജനങ്ങൾക്കും വിജയം; പാലായിലെ കയ്യേറ്റം പൊളിച്ചുമാറ്റി വഴി തുറന്നു:വിജയം കണ്ടത് അജി മാർക്കോസിന്റെ രൂക്ഷമായ സമര പോരാട്ടത്തിലൂടെ
പാലാ നഗരസഭ ചെത്തിമറ്റം12 വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പന്റ അപേക്ഷയിൽ ഫ്രാൻസിസ് ജോർജ് എംപി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന്റെ കാവടത്തിൽ മിനി മാസ്റ്റ് ലൈറ്റിന് 2ലക്ഷം രൂപ അനുവദിച്ചു
പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ – ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നു
ഭർത്താവിന്റെ ദുരൂഹമരണത്തിന് ഉത്തരംതേടിയുള്ള പതിറ്റാണ്ടുകളുടെ പോരാട്ടത്തിനൊടുവിൽ താരാ വിജയൻ യാത്രയായി
ട്രംപിനെക്കാള്‍ വലിയ ഒരു പങ്കാളി തന്റെ രാജ്യത്തിനില്ല: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
വിരാട് കോലിയും രോഹിത് ശര്‍മയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തി
റഷ്യൻ സൈന്യത്തിൽ 47 രാജ്യങ്ങളിലെ പൗരന്മാർ; യുക്രെയ്ൻ യുദ്ധത്തിൽ വിദേശികളെ ഉപയോഗിക്കുന്നതായി സെലൻസ്കി