Kerala

പരിഭവങ്ങളെല്ലാം പറഞ്ഞ് തീർത്തു; കെസി വേണുഗോപാലിനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ

അഭിപ്രായ വ്യത്യാസം സജീവമായതിന് പിന്നാലെ എഐസിസി സംഘടനാ സെക്രട്ടറി കെസി വേണുഗോപാലിനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ.

മുഖ്യമന്ത്രി പ്രഖ്യാപനത്തിനുശേഷം ആദ്യമായാണ് ഇരുവരും നേരിൽ കാണുന്നത്. ഇരുവരും തമ്മിൽ പഴയ കാലം മുതലേ അകൽച്ച നിലനിന്നിരുന്നു. ഇതിനു ശേഷം ആദ്യമായാണ് കൂടിക്കാഴ്‌ച.

കെ സി പക്ഷം മന്ത്രിസഭയിൽ മേൽകൈ നേടുമെന്ന് വാർത്തകൾ വന്നിരുന്നു. 2001ലെ പോലെ തെറ്റ് പറ്റാതെ ഇരിക്കാൻ എല്ലാവരെയും ചേർത്ത് നിർത്തിയെ മുന്നോട്ട് പോകു എന്ന് സതീശൻ നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴച.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top